Homeസിനിമ
സിനിമ
സഞ്ചരിക്കുന്ന ചലച്ചിത്രമേള
ശരണ്യ എംഏറ്റവും സാധാരണക്കാരായ ജനങ്ങളിൽ നല്ല ചിത്രങ്ങളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയും പ്രേക്ഷകരുടെ ദൃശ്യബോധത്തിൽ മാറ്റം വരുത്തുക എന്ന ശ്രമകരമായ ദൗത്യത്തോടെയും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നടത്തിപ്പോരുന്ന സംരംഭമാണ് ടൂറിംഗ് ടാക്കീസ്.അഞ്ചു...
ഹു- മലയാളസിനിമയിലെ നാഴികക്കല്ല്
അഖിലേഷ് സുരേഷ്മെർക്കാഡ കുന്നിലെ കാറ്റാടി മരങ്ങൾക്കും താഴ് വരയിലെ ഉറഞ്ഞുപോയ നിശബ്ദതയ്ക്കും ഇടയിൽ തളംകെട്ടി നിൽക്കുന്ന നിഗൂഡതകളുടെ കഥയാണ് നാം കാണുന്നത്. പിടിതരാതെ പായുന്ന കാലത്തിനെയും മനുഷ്യമനസ്സിനേയും കടിഞ്ഞാണിട്ടു വരുതിയിലാക്കിയ ഗലീലിയോ പ്രീസ്റ്റോയുടെ...
ജയസൂര്യ, സൗബിൻ മികച്ച നടൻമാർ; നിമിഷ നടി
തിരുവനന്തപുരം: 2018 ലെ സംസഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജയസൂര്യയും സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് സൗബിൻ ഷാഹിറും മികച്ച നടനുള്ള...
ഐ.എഫ്.എഫ്.കെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന്‍ ആരംഭിക്കും
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 23മത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ ഒമ്പതിന് ആരംഭിക്കും. മൂന്നു മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...
കമ്പിളിപൂച്ചി
നിധിന്‍ വി. എന്‍.
ചില ചിത്രങ്ങള്‍ കാണുന്ന മാത്രയില്‍ മനസ്സില്‍ പതിയും. അവ അത്രമേല്‍ ജീവിതത്തോട് അടുത്തുനില്‍ക്കുന്നതായി തോന്നും. നാം നിത്യവും കാണുന്ന, കേള്‍ക്കുന്ന പല കാര്യങ്ങളോടും അവയ്ക്ക് ബന്ധം കാണും. കമ്പിളിപൂച്ചി എന്ന...
ഓസ്‌കാര്‍ നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിച്ചു
കാലിഫോര്‍ണിയ: ഓസ്‌കാര്‍ നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിച്ചു. 'എ സ്റ്റാര്‍ ഈസ് ബോണ്‍' എന്ന ചിത്രത്തിലെ അഭിനയ മികവിലൂടെ ഗാഗ മികച്ച നടിക്കുള്ള നാമനിര്‍ദ്ദേശം സ്വന്തമാക്കി. മികച്ച നടനുള്ള പട്ടികയില്‍ 'എ സ്റ്റാര്‍ ഈസ് ബോണി'ലെ...
ഷോർട്ട് ഫിലിം പ്രദർശനവും ചർച്ചയും
അന്യായമായി കേസ് ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന പരപ്പനങ്ങാടിയിലെ സകരിയ്യയുടെ ജീവിതം ആസ്പദമാക്കി ഹാഷിർ സംവിധാനം ചെയ്ത ചിത്രം 'എ ഡോകുമെന്റ്രി എബൌട്ട് ഡിസപ്പിയറന്‍സ്' പ്രദര്‍ശനത്തിനെത്തുന്നു. മെയ് 2 ബുധനാഴ്ച വെകീട്ട് 6.30ന് ടി.എ റസാക്ക് മിനി തിയ്യേറ്ററില്‍...
യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ‘ദി സ്ലേവ് ജനസിസ്’
കോഴിക്കോട്: 65-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ കഥേതര വിഭാഗത്തില്‍ പുരസ്‌കാരം ലഭിച്ച അനീസ് കെ. മാപ്പിളയുടെ 'ദി സ്ലേവ് ജനസിസ്' യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ പ്രദര്‍ശിപ്പിക്കുന്നു. ജേര്‍ണലിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിക്കേഷന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍...
രണ്ടാമത് രാജ്യാന്തര വനിതാ ചലച്ചിത്രോത്സവം ജനുവരി 21 മുതൽ 25 വരെ കോഴിക്കോട്
ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയും കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര വനിതാ ചലച്ചിത്രോത്സവം ജനുവരി 21 മുതൽ 25 വരെ കോഴിക്കോട് ടാഗോർ തിയേറ്ററിൽ...
പേരാമ്പ്ര ഫെസ്റ്റ്; ചലച്ചിത്രമേളയും ഹ്രസ്വചിത്ര പ്രദർശന മത്സരവും
പേരാമ്പ്ര മണ്ഡലം വികസന മിഷൻ 2025 പേരാമ്പ്ര ഫെസ്റ്റിന്റെ ഭാഗമായി നടത്തപ്പെടുന്ന ചലച്ചിത്രമേളയുടെ ഹൃസ്വചിത്ര പ്രദർശന മത്സരവും മാർച്ച് 28,29,30 തിയ്യതികളിൽ പേരാമ്പ്ര റീജ്യനൽ കോഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. 28...


