Global Cinema Wall
Amour
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Amour
Director: Michael Haneke
Language: French
Year: 2012വൃദ്ധദമ്പതികളാണ് ജോര്‍ജും ആനും. പണ്ട് സംഗീത അദ്ധ്യാപകരായിരുന്നു ഇരുവരും. ബാഹ്യ ഇടപെടലുകളില്ലാതെ മനോഹരമായി മുന്നോട്ട് പോയിരുന്ന അവരുടെ ദാമ്പത്യജീവിതം പെട്ടെന്ന് പ്രതിസന്ധിയിലാകുന്നു....
Aparajito
ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Aparajito
Director: Satyajit Ray
Year: 1956
Language: Bengaliജീവിതത്തിലെ ആദ്യദുരന്തങ്ങള്‍ക്ക് ശേഷം അപു മാതാപിതാക്കള്‍ക്കൊപ്പം ബംഗാള്‍ വിട്ട് ബനാറസിലെത്തിലെത്തുകയാണ്. പിതാവ് ഗംഗാതീരത്ത് പുരോഹിതനായി ജോലിനോക്കുന്നു. അപു ജീവിതത്തെ അറിയുന്നത് തുടരുകയാണ്....
A Most Wanted Man (2014)
ഹര്‍ഷദ്A Most Wanted Man (2014)Director: Anton CorbijnCountry: Germanyഈ ദുനിയാവിനെ കൂടുതല്‍ സമാധാനമുള്ളതാക്കാന്‍ (To make the world safer place) അതാണ് അമേരിക്ക പറഞ്ഞോണ്ടിരിക്കുന്നത്. 9/11 ന് ശേഷം ആ...
Colonia 2015
ഹര്‍ഷദ്
Colonia 2015
Dir. Florian Gallenberger
Country: Germany
1973- ലെ ചിലി. ജനങ്ങളാല്‍ തെരെഞ്ഞെടുക്കപ്പെട്ട അലെണ്ടേയെ പുറത്താക്കി പിനോഷേ പട്ടാളം അരങ്ങുവാണിരുന്ന കാലം. പിനോഷേയ്‌ക്കെതിരെ പ്രവര്‍ത്തിച്ചിരുന്ന ചെറുപ്പക്കാരില്‍ ഒരു ആര്‍ട്ടിസ്റ്റാണ് ഡാനിയേല്‍. ഫോട്ടോഗ്രാഫറുമാണ്. പിനോഷെയുടെ രഹസ്യ...
The Circle
ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: The Circle
Director: Jafar Panahi
Year: 2000
language: Persianസിനിമാരംഗത്തെ കഴിഞ്ഞ ദിവസത്തെ വാര്‍ത്ത ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകനായ ജാഫര്‍ പനാഹി ആറ് വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടതാണ്....
Yumurta (Egg)
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്Film: Yumurta (Egg)
Director: Semih Kaplanoğlu
Year: 2007
Language: Turkishകവിയായ യൂസുഫ് ഇസ്താംബൂളില്‍ പുസ്തകക്കട നടത്തുകയാണ്. പാതിരാത്രി തന്റെ കടയിലിരിക്കവെയാണ് തന്റെ ഗ്രാമത്തില്‍ നിന്നും ഫോണ്‍ വരുന്നത്. യൂസുഫിന്റെ മാതാവ്...
The Patience Stone (2013)
ഹര്‍ഷദ്The Patience Stone (2013)
Afghanistan
Dir. Atiq Rahimi
പണ്ട് പണ്ട് അഫ്ഗാനിസ്ഥാന്‍ എന്നൊരു രാജ്യത്ത് ഒരു സുന്ദരിയായ സ്ത്രീയുണ്ടായിരുന്നു. യുദ്ധം ചെയ്യുന്നതും പരസ്പരം കൊല്ലുന്നതും ഭയങ്കര പാഷനായി കൊണ്ടുനടക്കുന്ന ഭര്‍ത്താവടക്കമുള്ള പുരുഷന്മാരെ കണ്ടാണ് ആ...
Dr. Babasaheb Ambedkar
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Dr. Babasaheb Ambedkar
Director: Jabbar Patel
Year: 2000
Language: English, Hindiകൊളംബിയ സര്‍വകലാശാലയിള്‍ പഠിക്കുന്ന അംബേദ്കറെ ഹോംറൂള്‍ ലീഗില്‍ ചേരാന്‍ ലാലാ ലജ്പത് റായ് ക്ഷണിക്കുന്നുണ്ട്. പക്ഷേ ബറോഡ...
Wild Tales
Film: Wild Tales
Director: Damien Szifron
Year: 2014
Language: Spanishഇന്നൊരു ആന്തോളജി പരിചയപ്പെടാം. ആറ് കഥകളടങ്ങുന്ന ഒരു അര്‍ജന്റീനിയന്‍ സിനിമയാണിത്. സിനിമ തുടങ്ങുന്നത് ഒരു വിമാനത്തില്‍ വെച്ചാണ്. രണ്ടുപേര്‍ തമ്മിലുള്ള ഒരു സംഭാഷണത്തില്‍ ഗബ്രിയേല്‍...
Divines (2016)
ഹര്‍ഷദ്Divines (2016)Director: Houda BenyaminaCountry: Franceദുനിയാ. അതാണവളുടെ പേര്. പാരീസിലെ ഒരു ചേരിയില്‍ താറുമാറായ കുടുംബ സാഹചര്യത്തില്‍ പൊരുതി ജീവിക്കുന്ന ദുനിയാ. ചെറിയ മോഷണങ്ങളും കള്ളത്തരങ്ങളും നേടിക്കൊടുക്കുന്ന പണം അവളില്‍ ആത്മവിശ്വാസം ഉണ്ടാക്കുന്നുണ്ട്....


