Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
ശ്രേഷ്ഠഭാഷാ കേന്ദ്രം തിരൂരില്‍ സ്ഥാപിക്കുന്നതിന് അംഗീകാരം
ശ്രേഷ്ഠഭാഷാ കേന്ദ്രം തിരൂരിലെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം അംഗീകാരം നല്‍കി. മൈസൂരിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസിന് ഇതു സംബന്ധിച്ച അറിയിപ്പ്...
ഡിഗ്രി വിദ്യാർത്ഥികൾക്ക് ‘കലക്റ്ററുടെ വക ‘ നേതൃത്വ പരിശീലനകളരി
ബിരുദ വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ അവധിക്കാലം നൽകാൻ കോഴിക്കോട് ജില്ലാ ഭരണകൂടം. ജില്ലാ കലക്റ്ററുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് കലക്റ്റർ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ജില്ലാ കലക്ടറുടെ കീഴിൽ ബിരുദ വിദ്യാർത്ഥികൾക്കായാണ് ഈ അവധികാലത്തു...
ടെലിവിഷന്‍ ശില്‍പ്പശാല: അപേക്ഷകള്‍ ക്ഷണിക്കുന്നു
ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും മാധ്യമ പഠനവിദ്യാര്‍ത്ഥികള്‍ക്കുമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ടെലിവിഷന്‍ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ജൂണ്‍ 16 മുതല്‍ 21 വരെ തിരുവനന്തപുരം അട്ടക്കുളങ്ങര സീമാറ്റില്‍ വെച്ചാണ് ക്യാമ്പ്. കേരളത്തിന്...
2019 -20 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറെത്തി; ശനിയാഴ്ച പ്രവൃത്തി ദിനം
പൊതുവിദ്യാഭ്യാസ ഡയറക്ടർ തയ്യാറാക്കിയ 2019 -20 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ സർക്കാർ അംഗീകരിച്ചു. ഇതോടെ 17-08-2019, 24-08-2019, 31-08-2019, 05 -10 -2019, 04-01-2020, 22-02-2020 എന്നീ ശനിയാഴ്ചകളിൽ പ്രൈമറി, ഹൈസ്കൂൾ,...
ക്ഷേമനിധി അംഗങ്ങളുടെ കുട്ടികള്‍ക്കായി കരിയര്‍ പരിശീലന പരിപാടികൾ സംഘടിപ്പിക്കും : തൊഴില്‍ മന്ത്രി
തൊഴില്‍വകുപ്പിനുകീഴിലുള്ള കരിയര്‍ ഡവലപ്‌മെന്റ് സെന്ററുകളും എംപ്ലോയബിലിറ്റിസെന്ററുകളും മുഖേന കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളുടെ കുട്ടികള്‍ക്ക് കരിയര്‍ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കാന്‍ നടപടിയെടുക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍.കര്‍ഷകതൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി...
കൊയിലാണ്ടിയിൽ സിവിൽ സർവീസ് അക്കാദമി; പ്രവേശന പരീക്ഷ ഞായറാഴ്ച്ച
കൊയിലാണ്ടിയിൽ ആരംഭിക്കുന്ന സിവിൽ സർവീസ് അക്കാദമിയിലേക്കുള്ള പ്രവേശന പരീക്ഷ ആഗസ്റ്റ് അഞ്ച് ഞായറാഴ്ച നടക്കും. കൊയിലാണ്ടി ഗേൾസ് സ്‌കൂളിൽ വെച്ച് നടക്കുന്ന പരീക്ഷ, രാവിലെ 9 ന് ആരംഭിക്കും. 100 മാർക്കിനുള്ള രണ്ട്...
സെൻട്രൽ യൂണിവേർസിറ്റി ഓഫ് കേരളയിൽ സ്പോട്ട് അഡ്മിഷൻ
കാസർഗോഡ് പെരിയയിലെ തേജസ്വിനി മലയിൽ പ്രവർത്തിക്കുന്ന സെൻട്രൽ യൂണിവേർസിറ്റി ഓഫ് കേരളയിലെ ഒഴിവുള്ള ഏതാനും ചില കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.എം.എഡ്, എൽ.എൽ.എം, മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എം.പി.എച്), എം.എസ്.സി യോഗ...
ആസ്പയര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ആസ്പയര്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് നവംബര്‍ 17 വരെ അപേക്ഷിക്കാം. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലോ/ യൂണിവേഴ്‌സിറ്റി പഠന വിഭാഗങ്ങളിലോ, എയ്ഡഡ്...
കൈരളി വി ചാനലില്‍ അവതാരകയാവാം
കൈരളി വി ചാനലില്‍ അവതാരകമാര്‍ക്ക് അവസരം. 'ഡ്രീം കാച്ചര്‍' എന്ന പുതിയ പ്രോഗ്രാമിലേക്കാണ് അവസരം. 20നും 30നും ഇടയില്‍ പ്രായമുള്ള ഊര്‍ജ്ജസ്വലരും നന്നായി സംസാരിക്കുന്നതും താല്‍പര്യമുള്ളവരുമായവര്‍ക്ക് പങ്കെടുക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക്: 9562256138, 9605446400
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ആലപ്പുഴ: തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തെ തുടര്‍ന്ന് കുട്ടനാട് താലൂക്കിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുള്ളതിനാലും ജലനിരപ്പ് ക്രമാതീതമായി വര്‍ധിച്ചതിനാലും കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അംഗന്‍വാടികള്‍ക്കും, കാര്‍ത്തികപ്പള്ളി...


