Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
ആദ്യ ദിനം 28518 അപേക്ഷകൾ: റെക്കോർഡ് വേഗത്തിൽ കാലിക്കറ്റ് ഡിഗ്രി ഏകജാലകം
ആദ്യ ദിനത്തിൽ തന്നെ 28518 അപേക്ഷകളുമായി കാലിക്കറ്റ് സർവ്വകലാശാല ഏകജാലകം. കാലിക്കറ്റ് സർവ്വകലാശാലയുടെ 2018-19 അധ്യയന വർഷത്തെ ഡിഗ്രി പ്രവേശന ഓൺലൈൻ റജിസ്ട്രേഷനിൽ ആദ്യ ദിനം ഫീസടച്ചവർ 33211 പേരും, റജിസ്റ്റർ ചെയ്തവർ...
സർട്ടിഫിക്കറ്റ് കോഴ്‌സുകൾ
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻസെല്ലിന്റെ കീഴിൽ നടത്തുന്ന ടാലി, ബ്യൂട്ടീഷ്യൻ, ഡി.സി.എ, ആട്ടോകാഡ്, ഡി.റ്റി.പി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്കായി നേരിട്ടോ 0471-2490670 എന്ന നമ്പരിലോ ബന്ധപ്പെടണം.
ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
ചാർട്ടേർഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആന്റ് വർക്ക് അക്കൗണ്ട്‌സ്(കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)/കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ്...
ഗസ്റ്റ് അദ്ധ്യാപക ഇന്റര്‍വ്യൂ
തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ മാത്തമറ്റിക്‌സില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ഒക്ടോബര്‍ 29 ന് രാവിലെ 10 മണിയ്ക്ക് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ ഓഫീസുകളില്‍ ഗസ്റ്റ്...
സൗജന്യ സിവില്‍ സര്‍വ്വീസ് പരിശീലനം
ഡല്‍ഹി ഹാംഡാഡ് സ്റ്റഡി സര്‍ക്കിള്‍ സിവില്‍ സര്‍വ്വീസ് കോച്ചിങ് സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യ സിവില്‍ സര്‍വ്വീസ് പരിശീലനം സംഘടിപ്പിക്കുന്നു. 2019ലെ യു.പി.എസ്.സി പ്രിലിമിനറി ടെസ്റ്റിലേക്കുള്ള പരിശീലനമാണ് നല്‍കുന്നത്. സമൂഹത്തിലെ ന്യൂനപക്ഷത്തിനും നിര്‍ധനര്‍ക്കുമാണ് സൗജന്യ...
മലയാളസര്‍വകലാശാല എം.എ. കോഴ്സുകളിലേക്കുള്ള വിജ്ഞാപനം പുതുക്കി
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2018–19 അദ്ധ്യയനവര്‍ഷത്തെ ബിരുദാനന്തരബിരുദ കോഴ്സുകളിലേക്കുള്ള വിജ്ഞാപനം പുതുക്കി. നിലവില്‍ ഒരാള്‍ക്ക് പരമാവധി രണ്ട് കോഴ്സിനായിരുന്നു അപേക്ഷിക്കാന്‍ സാധിക്കുന്നത്. പുതുക്കിയ വിജ്ഞാപനമനുസരിച്ച് ഒരാള്‍ക്ക് പരമാവധി മൂന്ന് കോഴ്സുകള്‍ക്ക് പ്രവേശനപരീക്ഷ എഴുതാം.ഭാഷാശാസ്ത്രം, മലയാളം...
എയര്‍പോര്‍ട്ട്/ലോജിസ്റ്റിക് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിന്റെ തിരുവനന്തപുരം/കൊച്ചി/തൃശൂര്‍ ക്യാമ്പില്‍ നവംബറില്‍ ആരംഭിക്കുന്ന എയര്‍പോര്‍ട്ട്/ലോജിസ്റ്റിക് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്ലസ്ടു/ഡിഗ്രി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ആറ് മാസം കാലാവധിയുള്ള കോഴ്‌സ് വിജയകരമായി...
ന്യൂവേവ് ഫിലിം സ്‌കൂൾ പ്രവേശനം: മെയ് 30 വരെ അപേക്ഷിക്കാം
കോഴിക്കോട്: ന്യൂവേവ് ഫിലിം സ്‌കൂൾ 2022-23 അധ്യയന വർഷത്തെ ഫിലിം മേക്കിങ് റഗുലർ ബാച്ചിലേയ്ക്ക് മെയ് 30 വരെ അപേക്ഷിക്കാം. ഓഗസ്റ്റ് ഒന്നിന് ക്ലാസുകൾ ആരംഭിക്കും. ഒരു വർഷമാണ് കോഴ്‌സിന്റെ കാലദൈർഘ്യം. പ്രവേശനപ്പരീക്ഷയുടെയും...
കാലിക്കറ്റ് ഡിഗ്രി പ്രവേശനം: കമ്മ്യൂണിറ്റി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവ്വകലാശാല 2018-19 അധ്യയന വർഷത്തെ ബിരുദ കോഴ്സുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് സർവ്വകലാശാല പ്രവേശന വെബ്സൈറ്റിൽ വിദ്യാർത്ഥികൾക്ക് ലോഗിൻ ചെയ്ത് പരിശോധിക്കാവുന്നതാണ്.റാങ്ക് ലിസ്റ്റിൽ ഉൾപെട്ടവർ...
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ 16ന്
കോഴിക്കോട് മാളിക്കടവ് ഗവ.വനിത ഐ.ടി.ഐയില്‍ ബേസിക് കോസ്മറ്റോളജി ട്രേഡിലെ ഒരു ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത -ബേസിക് കോസ്‌മെറ്റോളജി/ഹെയര്‍ ആന്റ് സ്‌കിന്‍ കെയര്‍ ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ...


