Homeവിദ്യാഭ്യാസം /തൊഴിൽ

വിദ്യാഭ്യാസം /തൊഴിൽ

നെറ്റ് ജനറൽ പേപ്പര്‍ പരിശീലനം

ഗവേഷണവും ഉന്നത വിദ്യാഭ്യാസ രംഗത്തെ അദ്ധ്യാപനവും എന്നും ഏറ്റവും മികച്ച കരിയറായി നിലനിൽക്കുന്നു. യു. ജി. സി യുടെ ജൂനിയർ റിസർച്ച് ഫെലോഷിപ്പിലൂടെയാണ് ഏറ്റവും കൂടുതൽ പേർ ഗവേഷണരംഗത്തേക്ക് പ്രവേശിക്കുന്നത്. സർവകലാശാല/ കോളേജ്...

അധ്യാപകർക്ക്‌ സൗജന്യ പരിശീലനം

അധ്യാപകർക്കും ട്രെയിനർമാർക്കും സൗജന്യ പരിശീലനമൊരുക്കി ഓറാക്രാഫ്റ്റ്‌ ഇന്റർനാഷണൽ. ഓറാക്രാഫ്റ്റ്‌ കല്ലാച്ചി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് നാദാപുരത്തിനടുത്ത്‌ കല്ലാച്ചി ഓറാക്രാഫ്റ്റിൽ ഏപ്രിൽ 30 തിങ്കളാഴ്ച്ച പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്‌. രാവിലെ പത്ത്‌ മുതൽ ഒരു മണി...

പൊതുവിദ്യാലയങ്ങള്‍ ഉണരുമ്പോള്‍ പൂട്ടിപോകുന്നവ

രതീഷ്‌ കാളിയാടന്‍വേനലവധിക്കാലത്തിന് അവധി നൽകി വിദ്യാലയങ്ങൾ ശബ്ദമുഖരിതമാകാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ബഹുമുഖ പ്രവർത്തനങ്ങളുടെ പിൻബലത്തിൽ അഭിമാനകരവും സന്തോഷകരവുമായ അനുഭവങ്ങളാണ് ഈ മണിക്കൂറുകൾ സമ്മാനിക്കുന്നത്....

കണ്ണൂർ സർവ്വകലാശാലയിൽ സിവിൽ സർവീസ്‌ പരിശീലന കേന്ദ്രം

സിവിൽ സർവ്വീസ്‌ മേഖലയിൽ മലബാറിലെ പിന്നോക്കാവസ്ഥയ്ക്ക്‌ പരിഹാരം കാണാൻ കണ്ണൂർ സർവ്വകലാശാലയിൽ സിവിൽ സർവ്വീസ്‌ പരിശീലന കേന്ദ്രം ആരംഭിക്കുന്നു. സർവ്വകലാശാലയുടെ പാലയാട്‌ കാമ്പസിലാണ് പരിശീലന കേന്ദ്രം ആരംഭിക്കുന്നത്‌.സംസ്ഥാനത്ത്‌ ആദ്യമായാണ് ഒരു സർവ്വകലാശാല സിവിൽ...

സിവിൽ സർവീസ് മെയിൻ പരീക്ഷ ഇന്ന് മുതൽ

യു.പി.എസ്.സി നടത്തുന്ന 2019 ലെ സിവിൽ സർവീസ് (മെയിൻ) പരീക്ഷ സെപ്റ്റംബർ 20,21,22,28,29 തീയതികളിൽ തിരുവനന്തപുരം വഴുതക്കാട് ഗവ. വിമൻസ് കോളേജിൽ നടക്കും. രാവിലെ ഒൻപത് മണി മുതലും ഉച്ചയ്ക്കുശേഷം രണ്ടു മുതലുമാണ്...

മലയാളം അധ്യാപക ഒഴിവ്

കുമാരപുരം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി. സീനിയര്‍ മലയാളം അധ്യാപക ഒഴിവ്. താത്പര്യമുളളവര്‍ അസല്‍ രേഖകളുമായി സെപ്റ്റംബര്‍ 23 ന് രാവിലെ 10 ന് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

കണ്ണൂർ സർവ്വകലാശാല ഡിഗ്രി: 19 മുതൽ അപേക്ഷിക്കാം

കണ്ണൂർ സർവ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സെൽഫ്‌ ഫിനാന്‍സിംഗ് കോളേജുകളിലേക്കുള്ള 2018-19 അധ്യയന വർഷത്തെ ഒന്നാം വർഷ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം ഏകജാലക സംവിധാനത്തിലൂടെ നടത്തുന്നതാണ്.ഓണ്‍ലൈ൯ രജിസ്ട്രേഷ൯‍ ഫീസ് 400/- രൂപയാണ്. എസ്.സി,...

റിസേർച്ച് ജേണലിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പയ്യന്നൂർ കേന്ദ്രം മലയാളവിഭാഗം പ്രസിദ്ധീകരിക്കുന്ന റിസേർച്ച് ജേണലിലേക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രബന്ധങ്ങൾ ക്ഷണിക്കുന്നു. ഭാഷ, സാഹിത്യം, ചരിത്രം, ഫോക്‌ലോർ, സിനിമ, പരിസ്ഥിതി, സ്ത്രീവാദം ഇങ്ങനെ വിവിധ വിഷയങ്ങളിലൂന്നിയുള്ള...

ആലപ്പുഴയ്ക്ക് പുറമെ സമീപ ജില്ലകളിലും നാളെ അവധി

തെക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു. ആലപ്പുഴ ജില്ലയ്ക്ക് പുറമെ കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി നഗരസഭ, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍...

സയൻസ്‌ പഠനത്തിന് ഐസർ (IISER)

ശാസ്ത്ര വിഷയങ്ങളിൽ ഉന്നത നിലവാരമുള്ള ഗവേഷണം, പരിശീലനം എന്നിവ പ്രോൽസാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാറിന്റെ മാനവ വിഭവശേഷി വികസന വകുപ്പ്‌ മന്ത്രാലയം സ്ഥാപിച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസ്‌ എജ്യുക്കേഷൻ ആൻഡ്‌...
spot_imgspot_img