Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
കേരളപഠനത്തിന് ഒരു പുതിയ ചുവട് വെപ്പ്
കേരള സര്‍വ്വകലാശാലയിലെ അന്താരാഷ്ട്ര കേരളപഠനകേന്ദ്രം കേരളപഠനവിഭാഗമായി മാറ്റി. ഈ വിഭാഗത്തിലെ ആദ്യത്തെ എം എ കോഴ്സ് കേരളസര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ പി പി അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
സാഹിത്യവും സംസ്കാരവും തമ്മില്‍...
+1 ഇംപ്രൂവ്മെന്‍റ് / സപ്ലിമെന്‍ററി പരീക്ഷകള്‍ മാറ്റിവെച്ചു
പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ജൂലൈ 24 മുതല്‍ ആരംഭിക്കേണ്ട +1 ഇംപ്രൂവ്മെന്‍റ് / സപ്ലിമെന്‍ററി പരീക്ഷകള്‍ ആഗസ്റ്റ് ഒന്നിലേക്ക് മാറ്റിവെച്ചു മാറ്റി വെച്ചു. പുതുക്കിയ ടൈം ടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും. തെക്കന്‍ ജില്ലകളില്‍ കനത്ത മഴ...
മൂന്ന് ജില്ലകളിലെ വിഭ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ വയനാട്, പാലക്കാട് ജില്ലയിൽ പൂർണമായും ഇടുക്കി ജില്ലയിൽ തൊടുപുഴ ഒഴികെയുള്ള താലൂക്കുകളിലെയും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ 10.08.18 ജില്ലാ കലക്ടര്‍മാർ അവധി പ്രഖ്യാപിച്ചു.പ്രൊഫഷണല്‍ കോളേജ്, അംഗനവാടി...
BHU 2018 അഡ്മിഷന്‍: ഡിഗ്രി, PG അപേക്ഷ ക്ഷണിച്ചു
വാരണാസി: ബനാറസ് ഹിന്ദു യൂണിവേര്‍സിറ്റി (BHU) 2018 ലേക്കുള്ള ഡിഗ്രി, പി.ജി അപേക്ഷകള്‍ ക്ഷണിച്ചു. മേയ് മാസത്തില്‍ നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആണ് പ്രവേശനം. ഫെബ്രവരി 19 ആണ് ഓണ്‍ലൈന്‍ അപേക്ഷക്കുള്ള...
പാലോറ എച്ച്എസ്എസ്-ല്‍ പ്ലസ് വണ്ണിന് 10% സീറ്റ് വര്‍ധിപ്പിച്ചു
കോഴിക്കോട് പാലോറ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 10% പ്ലസ് വണ്ണ് സീറ്റുകള്‍ വര്‍ധിപ്പിച്ചു. ഹൈക്കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ വര്‍ധിപ്പിച്ച സീറ്റുകള്‍ മനേജ്‌മെന്റ് ക്വാട്ടയില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതിനായുള്ള അപേക്ഷഫോറം 25 രൂപ...
തൊഴിലധിഷ്ഠിത കംപ്യൂട്ടർ കോഴ്‌സുകളിൽ സീറ്റൊഴിവ്
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ ഡിഇ ആൻഡ് ഒഎ, ഡിസിഎ, ഡിസിഎ(എസ്), ടാലി, പിജിഡിസിഎ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി,...
മൂലകങ്ങളുടെ വിവരങ്ങൾ കൈകളിലേന്തി പിരിയോഡിക് ടേബിളിന്റെ മാതൃകയിൽ വിദ്യാർത്ഥികൾ
സാബിത്പിരിയോടിക് ടേബിൾ എന്ന മൂലക കൂട്ടങ്ങൾക്ക് ജീവൻ നൽകി മലബാർ ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥികൾ. 2019 ശാസ്ത്ര ദിനത്തിന്റെ ഭാഗമായാണ് സയൻസ് ഫോറവും കോളേജ് യൂണിയനും സംയുക്തമായി വാരാഘോഷം സംഘടിപ്പിച്ചത്. മൂലകങ്ങളുടെ വിവരങ്ങൾ...
ജേര്‍ണലിസ്റ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കുടുംബശ്രീ സംസ്ഥാന മിഷന്‍ 14 ജില്ലകളിലേക്കും ജേര്‍ണലിസ്റ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിക്കുന്നു. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് 31 വരെ ആറ് മാസത്തേക്കാണ് പ്രോഗ്രാം. 2017-18 ല്‍ ജേര്‍ണലിസം ബിരുദം അല്ലെങ്കില്‍...
സ്‌കോൾ കേരള ഡി.സി.എ പ്രവേശന തിയതികൾ ദീർഘിപ്പിച്ചു
പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലെ സ്‌കോൾ കേരള മുഖാന്തരം തിരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് അഞ്ചാം ബാച്ച് പ്രവേശനം, പുനഃപ്രവേശനം എന്നിവയുടെ രജിസ്‌ട്രേഷൻ തിയതി സെപ്തംബർ 24...
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (17/10/2018) അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ അറിയിച്ചു. പകരം ക്ലാസ്സ് എന്നായിരിക്കുമെന്നു പിന്നീട് അറിയിക്കുന്നതാണ്.


