പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ജൂലൈ 24 മുതല്‍ ആരംഭിക്കേണ്ട +1 ഇംപ്രൂവ്മെന്‍റ് / സപ്ലിമെന്‍ററി പരീക്ഷകള്‍ ആഗസ്റ്റ് ഒന്നിലേക്ക് മാറ്റിവെച്ചു മാറ്റി വെച്ചു. പുതുക്കിയ ടൈം ടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും. തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നത് കൊണ്ടാണ് പരീക്ഷകള്‍ മാറ്റിവെച്ചത്.