Homeവിദ്യാഭ്യാസം /തൊഴിൽ

വിദ്യാഭ്യാസം /തൊഴിൽ

ജേര്‍ണലിസ്റ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കുടുംബശ്രീ സംസ്ഥാന മിഷന്‍ 14 ജില്ലകളിലേക്കും ജേര്‍ണലിസ്റ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിക്കുന്നു. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് 31 വരെ ആറ് മാസത്തേക്കാണ് പ്രോഗ്രാം. 2017-18 ല്‍ ജേര്‍ണലിസം ബിരുദം അല്ലെങ്കില്‍...

സിവിൽ സർവീസ്‌ പരീക്ഷഫലം : ആദ്യ റാങ്ക്‌ അനുദീപിന്

യൂണിയൻ പബ്ലിക്ക്‌ സർവീസ്‌ കമ്മീഷൻ 2017 ലെ സിവിൽ സർവീസ്‌ പരീക്ഷയുടെ ഫൈനൽ ഫലം പ്രസിദ്ധീകരിച്ചു. ഹൈദരാബാദിൽ നിന്ന് പരീക്ഷയെഴുതിയ അനുദീപ്‌ ദുരിഷെട്ടി ആദ്യ റാങ്ക്‌ നേടി. അനു കുമാരി, സച്ചിൻ ഗുപ്ത...

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട്: കനത്ത മഴയെത്തുടർന്ന് വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ 8.8.2019 ന്‌ അവധി പ്രഖ്യാപിച്ചു. അംഗൻ വാടികൾക്കും അവധി ബാധകമാണ്‌. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു...

എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം

2018 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാത്ത ഗ്രേഡുകള്‍ കരസ്ഥമാക്കിയ സയന്‍സ് ഗ്രൂപ്പെടുത്ത് ഇപ്പോള്‍ പ്ലസ് വണ്ണിന് പ്രവേശനം നേടിയവരും കുടുംബവാര്‍ഷിക വരുമാനം നാലരലക്ഷം രൂപയില്‍ താഴെയുളളവരുമായ പട്ടികജാതി...

മെഡിസിൻ വിഭാഗത്തിൽ ലക്ചറർ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗത്തിൽ ലക്ചറർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദം, റ്റി.സി.എം.സി രജിസ്‌ട്രേഷൻ ഉണ്ടാവണം. മെഡിസിൻ വിഭാഗം പി.ജി അഭിലഷണീയം. 54,200...

ടെലിവിഷന്‍ ശില്‍പ്പശാല: അപേക്ഷകള്‍ ക്ഷണിക്കുന്നു

ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും മാധ്യമ പഠനവിദ്യാര്‍ത്ഥികള്‍ക്കുമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ടെലിവിഷന്‍ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ജൂണ്‍ 16 മുതല്‍ 21 വരെ തിരുവനന്തപുരം അട്ടക്കുളങ്ങര സീമാറ്റില്‍ വെച്ചാണ് ക്യാമ്പ്. കേരളത്തിന്...

നെഹ്‌റു യുവ കേന്ദ്ര നാഷനൽ യൂത്ത് വൊളണ്ടിയർമാരാവാം

സർക്കാരിന്റെ വിവിധ വികസനക്ഷേമ പരിപാടികൾ സംഘടിപ്പിച്ച് രാഷ്ട്ര നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം നാഷനൽ യൂത്ത് വൊളണ്ടിയർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.നാഷനൽ യൂത്ത് കോർ പദ്ധതിയനുസരിച്ച് 2018...

സാംസ്‌കാരിക വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

സംസ്ഥാന സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്ന യുവകലാകാരന്മാര്‍ക്കുള്ള വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ ഓര്‍ഡിനേറ്റര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.യോഗ്യത : അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും...

പ്രതിഭ സ്‌കോളർഷിപ്പ് സ്‌കീമിൽ അപേക്ഷ ക്ഷണിച്ചു

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നൽകുന്ന പ്രതിഭ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി ബോർഡ് പരീക്ഷ വിജയിച്ചതിനുശേഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ 2021-22 അധ്യയന വർഷം ബിരുദ പഠനത്തിന് ചേർന്നവർക്ക്...

അധ്യാപക ഒഴിവുകള്‍

തൃശ്ശൂര്‍: നന്തിക്കര ഗവ: ഹൈസ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കായികാധ്യാപകന്റെയും യു.പി വിഭാഗത്തില്‍ ജൂനിയര്‍ സംസ്‌കൃതം അധ്യാപകന്റെയും ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ ഡിസംബര്‍ 7ന് രാവിലെ 10.30ക്ക് വിദ്യാലയത്തില്‍ വെച്ച് നടത്തുന്ന...
spot_imgspot_img