Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
എം.ടെക് കോഴ്‌സിന് അപേക്ഷിക്കാം
തിരുവനന്തപുരം ബാര്‍ട്ടന്‍ഹില്‍ ഗവ: എഞ്ചിനീയറിംഗ് കോളേജ് വിദേശ സര്‍വകലാശാലകളുടെയും ഐ.ഐ.ടി യുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റര്‍ഡിസിപ്ലിനറി ട്രാന്‍സ്ലേഷണല്‍ എഞ്ചിനീയറിംഗ് എം.ടെക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.ബി.ഇ/ബി.ടെക് ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം. വിദേശ സര്‍വകലാശാലകളിലും ഐ.ഐ.ടികളിലും ഇന്റേണ്‍ഷിപ്പ്...
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം
പട്ടികജാതി വികസന വകുപ്പും ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് സ്റ്റഡീസും സംയുക്തമായി പട്ടികജാതി യുവതീ യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. ഹോട്ടല്‍ മാനേജ്‌മെന്റ് (ഫുഡ് ആന്റ് ബീവറേജസ്, ആറ്...
പോസ്റ്റ്‌കാര്‍ഡുകള്‍ പൊടിതട്ടി എടുത്താലോ?
ഭാരതീയ തപാല്‍ വകുപ്പും (പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, സെന്‍ട്രല്‍ റീജിയന്‍,കൊച്ചി) എഴുത്തുമാസികയും ചേര്‍ന്ന് മാതൃദിനത്തോടനുബന്ധിച്ച് (മെയ് 13) അമ്മമാരെ ആദരിക്കുന്നതിനും കത്തെഴുത്തു പ്രോത്സാഹിപ്പിക്കുന്നതിനുമായി കത്തെഴുത്തു മത്സരം സംഘടിപ്പിക്കുന്നു. 'എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക്' എന്ന വിഷയത്തില്‍...
യുജിസി നെറ്റ് ജനറൽ പേപ്പർ കോച്ചിംഗ്
കണ്ണൂർ യൂണിവേഴ്സിറ്റി AKRSA യുടെയും ബ്രണ്ണൻ ഇൻട്രാ യൂണിവേഴ്സിറ്റി സെന്‍റെർ ഫോർ കൺവേർജൻറ് സ്റ്റഡീസിന്റെയും (BICCS ) സംയുക്താഭിമുഖ്യത്തിൽ യുജിസി നെറ്റ് ജനറൽ പേപ്പർ കോച്ചിംഗ് സംഘടിപ്പിക്കുന്നു. ഡിസംബർ 4 മുതൽ 7 വരെ...
പാലോറ എച്ച്എസ്എസ്-ല്‍ പ്ലസ് വണ്ണിന് 10% സീറ്റ് വര്‍ധിപ്പിച്ചു
കോഴിക്കോട് പാലോറ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 10% പ്ലസ് വണ്ണ് സീറ്റുകള്‍ വര്‍ധിപ്പിച്ചു. ഹൈക്കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ വര്‍ധിപ്പിച്ച സീറ്റുകള്‍ മനേജ്‌മെന്റ് ക്വാട്ടയില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതിനായുള്ള അപേക്ഷഫോറം 25 രൂപ...
ന്യൂവേവ് ഫിലിം സ്‌കൂൾ: ക്ലാസ്സുകൾ ഓഗസ്റ്റ് 1 ന് ആരംഭിക്കും
കോഴിക്കോട്: ന്യൂവേവ് ഫിലിം സ്‌കൂൾ ആദ്യ ബാച്ച് ഓഗസ്റ്റ് 1 ന് ആരംഭിക്കും. ഡയറക്ഷൻ, സ്‌ക്രിപ്റ്റ് റൈറ്റിംഗ്, സിനിമാട്ടോഗ്രഫി, എഡിറ്റിംഗ്, സൗണ്ട്, ആക്റ്റിംഗ് കോഴ്സുകളാണ് ഉള്ളത്. മെറിറ്റ് അഡ്മിഷൻ പൂർത്തിയായി. ജനറൽ സീറ്റുകളിലേക്കുള്ള...
ശുചിത്വമിഷനിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ ഡെപ്യൂട്ടേഷൻ
തദ്ദേശസ്വയംഭരണവകുപ്പിന്റെ കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നും ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുള്ള ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.പത്തനംതിട്ട, ആലപ്പുഴ,...
ടീച്ചറാണ്, അസിസ്റ്റന്റ് അല്ല
സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ അധ്യാപക തസ്തികകള്‍ പുനർനാമകരണം ചെയ്ത് ഉത്തരവായി. സ്കൂൾ അസിസ്റ്റന്റ് എന്ന് അറിയപ്പെടുന്ന തസ്തികകൾ ഇനി സ്കൂൾ ടീച്ചർ എന്നാവും.കേരള വിദ്യാഭ്യാസ ചട്ടങ്ങള് (കെ.ഇ.ആർ) പ്രകാരം സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ അധ്യാപക തസ്തികകള്‍...
“ഞങ്ങള്‍ അസ്വസ്ഥരാണ്…” മലബാറിലെ MLA മാര്‍ക്കൊരു തുറന്ന കത്ത്
ബി. എസ്മലബാര്‍ വിഭവ സമൃദ്ധമാണ്. പ്രകൃതി വിഭവം ആയാലും മനുഷ്യ വിഭവം ആയാലും. പക്ഷെ, രണ്ടിനെയും വേണ്ട രീതിയില്‍ രാജ്യത്തിന് വേണ്ടി ഉപയോഗപെടുത്തുന്നതില്‍ കേരളം പണ്ടേ പുറകിലാണ്. അവഗണന തുടര്‍ക്കഥയാണ്. മന്ത്രിമാര്‍ അനവധി ഇവിടെ...
ടെലിവിഷന്‍ ജേര്‍ണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുളള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. പ്രായ പരിധി...


