Education
എറണാകുളം ജില്ലയില്‍ ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
കൊച്ചി: എറണാകുളം ജില്ലയില്‍ ബുധനാഴ്ച പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള എറണാകുളത്ത് മഴ ശക്തമാകാനുള്ള സാധ്യതയുള്ളതിനാലാണ് കലക്‌ടർ അവധി പ്രഖ്യാപിച്ചത്.സിബിഎസ്ഇ, ഐസിഎസ്ഇ, ഐസ്ഇ...
പാഠം ഒന്ന് പാടത്തേക്ക്: കൃഷി ഉത്സവമാക്കി കുട്ടികള്‍
ഉഴുതുമറിച്ച പാടത്ത് ഞാറ്റുപാട്ടിനൊപ്പം ഞാറുനടുന്ന ആവേശത്തിലാണ് പടിഞ്ഞാറ്റുമുറി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. കൃഷിയുടെ ആദ്യ പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ കൂടി എത്തിയതോടെ അക്ഷരാര്‍ത്ഥത്തില്‍ അതൊരു...
കേരളപഠനത്തിന് ഒരു പുതിയ ചുവട് വെപ്പ്
കേരള സര്‍വ്വകലാശാലയിലെ അന്താരാഷ്ട്ര കേരളപഠനകേന്ദ്രം കേരളപഠനവിഭാഗമായി മാറ്റി. ഈ വിഭാഗത്തിലെ ആദ്യത്തെ എം എ കോഴ്സ് കേരളസര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ പി പി അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
സാഹിത്യവും സംസ്കാരവും തമ്മില്‍...
ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം വിജയം
സംസ്ഥാനത്തെ ഹയർസെക്കണ്ടറി പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 84.33 ,കഴിഞ്ഞ വർഷം 83.75 ശതമാനമായിരുന്നു.
സർക്കാർ സ്‌കൂളുകളിൽ 83.04 ശതമാനം വിജയം നേടി. തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്ക് പകരം പൊതു...
കോഴിക്കോട് ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
കോഴിക്കോട് ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പദ്ധതി (DCIP) 2018 ജൂലൈ-സെപ്റ്റംബർ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ബിരുദധാരികളായ യുവതി-യുവാക്കൾക്ക് ജില്ലാ ഭരണകൂടത്തിനോടൊപ്പം കോഴിക്കോട് ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരമാണ് മൂന്നു...
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വയനാട്: കനത്ത മഴ മൂലം വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർഅവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (07-08-2019, ബുധൻ) അവധിയായിരിക്കും.
പി.എസ്.സി പരീക്ഷക്ക് സൗജന്യ പരിശീലനം
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പൊന്നാനി തൃക്കാവില്‍ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജൂലൈ മാസം ആരംഭിക്കുന്ന പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി, എസ്.എസ്.സി, ബാങ്ക്, റെയില്‍വെ തുടങ്ങിയ പരീക്ഷകള്‍ക്കാണ്...
ബാച്ചിലർ ഓഫ് ആർട്സ്: അപേക്ഷിക്കാം
ബാച്ചിലർ ഓഫ് ആർട്സ്: അപേക്ഷിക്കാംസാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം, മാവേലിക്കര, ഫൈൻ ആർട്സ് കോളേജുകളിലെ ഒന്നാം വർഷ ബി.എഫ്.എ പ്രവേശനത്തിനുള്ള അപേക്ഷകൾ മെയ് 14 മുതൽ 29 വരെ കോളേജുകളില്‍ വിതരണം...
വ്യാജവാർത്തകൾ വിശ്വസിക്കരുത്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചാൽ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലുണ്ടാകും
കൊച്ചി: എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചാല്‍ ജില്ലാ കളക്ടറുടെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെയും ഔദ്യോഗിക ഫെയ്സ്‌ബുക്ക് പേജുകളില്‍ അറിയിപ്പുണ്ടാകുമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. വ്യാജ അറിയിപ്പുകള്‍ അവഗണിക്കണമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി....


