Homeലേഖനങ്ങൾ
ലേഖനങ്ങൾ
അവളുടെ മഴകൾ
കിരൺ ദാസ് കെ മംഗലത്ത്അതങ്ങിനെയാണ്, കരച്ചിലങ്ങനെ തിങ്ങിനിറഞ്ഞു കണ്ണിലേക്കെത്തുന്നതിനു മുൻപ് മഴ പെയ്യും. മഴ വരുമ്പോ കരയണതാണോ, അതോ കരയുമ്പോൾ മഴ പെയ്യണതാണോ എന്നറിയാത്തത് കൊണ്ട്, മഴയോടും വലിയ അടുപ്പം കാണിച്ചിരുന്നില്ല. പക്ഷെ...
പ്രപഞ്ചം ഉണ്ടാകുന്നതിനു മുമ്പ് എന്തായിരുന്നു? പ്രപഞ്ചത്തിന്റെ അതിരിനപ്പുറം എന്താണ്?
വി.കെ.വിനോദ്പ്രപഞ്ചം ഉണ്ടാകുന്നതിനു മുമ്പ് എന്തായിരുന്നു?
പ്രപഞ്ചത്തിന്റെ അതിരിനപ്പുറം എന്താണ്?
സ്ഥിരമായി ഉന്നയിക്കപ്പെടാറുള്ള രണ്ട് ചോദ്യങ്ങളാണ് മുകളിൽ കൊടുത്തത് .വളരെ സാധുവായ ചോദ്യങ്ങളാണെന്ന് തോന്നുമെങ്കിലും ഈ രണ്ട് ചോദ്യങ്ങൾക്കും ശാസ്ത്രത്തിന്റെ ദൃഷ്ടിയിൽ അർത്ഥവും നിലനിൽപ്പും ഇല്ലെന്ന് മനസിലാക്കാൻ...
സക്കീനയുടെ ചുംബനങ്ങൾ നമ്മളെ അസ്വസ്ഥരാക്കുമ്പോൾ
(ലേഖനം)ധനുഷ് ഗോപിനാഥ്2015 ഇൽ പുറത്തിറങ്ങിയ വിവേക് ഷാൻബാഗിന്റെ Ghachar Ghochar എന്ന നോവൽ അവസാനിക്കുന്നത്, കഫേയിലെ വെയ്റ്റർ പേരില്ലാത്ത നായകനായ ആഖ്യാതാവിനോട് - “നിങ്ങളുടെ കൈയ്യിൽ രക്തമുണ്ട്, പോയി കൈ കഴുകി വരൂ”...
‘പുഴക്കുട്ടി’കളുടെ ഏകാന്ത നോവുകള്‍
(ലേഖനം)പി ജിംഷാര്‍വല്ല്യുമ്മ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ്, മുഖ്താര്‍ ഉദരംപൊയിലിന്‍റെ ആദ്യ നോവല്‍ 'പുഴക്കുട്ടി' വായിക്കുന്നത്. മരണം നല്‍കുന്ന അരക്ഷിതത്വത്തിന്‍റെ വേവ് ഉള്‍ക്കനമായി നിറഞു നില്‍ക്കുന്ന വായനാനുഭവം പുഴക്കുട്ടിയുടെ വായനയിലൂടെ അനുഭവിക്കുന്ന ഘട്ടത്തിലാണ്,...
സാമൂഹിക പ്രതിബദ്ധത പുതുകവിതയിൽ
(ലേഖനം)
വൈഷ്ണവി ആർ ജെമനുഷ്യനും കവിതയും ഒന്നാണെന്ന വാദം പുതു കവിതയിലെ ധാരയിലേക്കുള്ള പ്രവാഹമായി തുടങ്ങിയിരിക്കുന്നു. സമൂഹമാകുന്ന പ്രകൃതിയിൽ വീശുന്ന ഒരു കാറ്റുപോലും കവിതയാകുന്ന മനുഷ്യനിൽ പ്രതിഫലിക്കുന്നു. തെറ്റ് ചെയ്യുന്നത് മനുഷ്യനാണെങ്കിൽ അത് ചൂണ്ടിക്കാട്ടുന്നത്...
നിറഞ്ഞു തുളുമ്പുന്നവർ; ദി മദർ
ലേഖനം
ഷാന നസ്‌റിൻമദേർസ് ഡേ ഒക്കെ ഒരു പ്രഹസനമല്ലേ സജീ എന്നു പറയുന്നവരോട്, ഞാൻ ശീതീകരിച്ച മുറിയിൽ പുസ്തകങ്ങൾക്ക് നടുവിലിരുന്ന് ഈ കുറിപ്പ് എഴുതുമ്പോഴും ‘ദി മദർ’ ഓരോ ജോലികളും ചെയ്ത് അടുക്കളയിലും വീടിനകത്തും...
കുഞ്ഞിലേ വേരാഴ്ത്തുന്ന മതങ്ങള്‍
ഷംന കൊലക്കോടന്‍3 മുതൽ 5 വയസ് വരെയുള്ള കുഞ്ഞു പിള്ളേർക്കുവേണ്ടി അവരുടെ വിദ്യാഭ്യാസത്തിനും വളർച്ചക്കും വേണ്ടി പ്രവർത്തിച്ചുവരുന്ന ഒരുപാട് സ്ഥാപനങ്ങൾ നമ്മുടെ നാട്ടിലുണ്ട്. പണ്ട് സ്കൂളുകൾക്ക് കീഴിൽ തുടങ്ങിയിരുന്ന ഇത്തരം സ്ഥാപനങ്ങൾ ഇന്ന്...
ആധുനിക ഇന്ത്യയിലേക്ക് വഴി തെളിച്ച ഇന്ത്യയുടെ പ്രഥമാധ്യാപിക.
ലേഖനം
വിഷ്ണു വിജയൻവർഷം 1848 ബ്രിട്ടീഷ് ഇന്ത്യയാണ്, ജാതീയത കൊടികുത്തി വാണിരുന്ന മഹാരാഷ്ട്രയിലെ പൂനെയിൽ തന്റെ ഉറ്റ സുഹൃത്ത് ഫാത്തിമ ഷെയ്ക്കിനൊപ്പം ചേർന്ന് ഒരു സ്ത്രീ പെൺകുട്ടികൾക്ക് വേണ്ടി ഒരു വിദ്യാലയം ആരംഭിക്കുന്നു,സ്ത്രീകൾക്ക് പ്രത്യേകിച്ച്...
സ്വാതന്ത്ര്യദിനചിന്ത
ഷൗക്കത്ത് :ഒരു വിശ്വപൗരനായി സ്വയം അനുഭവിക്കാനാണ് ഗുരുക്കന്മാരെല്ലാം പഠിപ്പിച്ചത്. അങ്ങനെ ഒരു അറിവിലേക്ക് ഉണരാനായത് ഇന്ത്യയില്‍ ജനിച്ചതുകൊണ്ടാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കിടക്കാനും തിന്നാനും ഒരിടം എവിടെയെങ്കിലും സദാ ഉണ്ടെന്നുള്ള ഉറപ്പില്‍ വെറുംകൈയോടെ...
നേരിട്ട് മണ്ണിൽ തൊടുന്ന വെയിൽ
ഞങ്ങളുടെ മഞ്ഞും തണുപ്പും ഒളിച്ചു പോയിടം! 3
മൈന ഉമൈബാൻവയനാട്ടിലെ ഞങ്ങളുടെ വീട് ഒരു കാടിന്റെ നടുവിലാണ് എന്നാണ് എനിക്ക് തോന്നിയിരുന്നത്. ഏതു വെയിലത്തും തണുത്തു വിറച്ചു.
അല്‌പം ഉയര്‍ന്നയിടത്തായിരുന്നു വീടെങ്കിലും ചുറ്റും മരങ്ങളായിരുന്നു. കാട്ടുമരങ്ങള്‍ക്ക്...


