Homeലേഖനങ്ങൾ

ലേഖനങ്ങൾ

നേരിട്ട് മണ്ണിൽ തൊടുന്ന വെയിൽ

ഞങ്ങളുടെ മഞ്ഞും തണുപ്പും ഒളിച്ചു പോയിടം! 3 മൈന ഉമൈബാൻവയനാട്ടിലെ ഞങ്ങളുടെ വീട്‌ ഒരു കാടിന്റെ നടുവിലാണ്‌ എന്നാണ്‌ എനിക്ക്‌ തോന്നിയിരുന്നത്‌. ഏതു വെയിലത്തും തണുത്തു വിറച്ചു.  അല്‌പം ഉയര്‍ന്നയിടത്തായിരുന്നു വീടെങ്കിലും ചുറ്റും മരങ്ങളായിരുന്നു. കാട്ടുമരങ്ങള്‍ക്ക്‌...

ഐ എഫ് എഫ് കെയും ജനാധിപത്യവും

ജെ വിഷ്ണുനാഥ്രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ദിവസമായ, എട്ടാം ദിനം സമാപനവേദിയിലിരുന്നാണ് കഴിഞ്ഞുപോയ ഏഴ് ദിവസങ്ങളെക്കുറിച്ചുള്ള ചിന്തയിൽ മുഴുകിയത്. ലോകത്തിന്റെ പല കോണുകളിൽ നിന്നുമെത്തിയ പതിനായിര കണക്കിന് ഡെലിഗേറ്റുകൾ, കഴിഞ്ഞ വർഷത്തിന്റെ ഇരട്ടിയായി ഉയർത്തിയ...

ചെയ്തറിവിന്റെ കല

സുധീഷ് കോട്ടേമ്പ്രംചിത്രം വരക്കുന്നവർ പുസ്തകം വായിക്കേണ്ടതില്ല എന്ന ഭൂലോകമണ്ടത്തരം കൊണ്ടുനടക്കുന്ന കുറേയധികം കലാകൃത്തുക്കളെ എനിക്കറിയാം. സാഹിത്യവിരോധം മാത്രമല്ല അത്തരക്കാരുടെ നിശ്ചയദാർഡ്യത്തിനുപിന്നിൽ. കല എന്നത് ഒരു 'ഇന്റ്യൂഷൻ' ആണവർക്ക്. അതൊരു അദൃശ്യശക്തിയുടെ ഇടപെടലാണെന്ന് കരുതുന്ന...

ഒരു കലാകൃതി ഇഷ്ടപ്പെടാതിരിക്കാനുള്ള ആറു കാരണങ്ങൾ

സുധീഷ് കോട്ടേമ്പ്രം''കൊള്ളാം, നന്നായിട്ടുണ്ട്''എന്നൊരു കോംപ്ലിമെന്റ് ഏതു കലാകൃതിക്കും കിട്ടും. അത് 'ശരിക്കും' പ്രസ്തുതകൃതി ‘നന്നായിട്ടു’തന്നെയാണോ നിങ്ങൾ പറഞ്ഞിട്ടുണ്ടാവുക? അതോ അത് ചെയ്ത ആൾ പ്രിയപ്പെട്ട ആളായതുകൊണ്ടോ? വകയിലൊരമ്മാവന്റെ മോനായാതുകൊണ്ടോ? കൂടെപ്പഠിച്ച ആളായതുകൊണ്ടോ? നാട്ടുകാരിയായതുകൊണ്ടോ?...

പുതു മഴ, പുതു മണം, പുതിയ ക്ലാസ്!

അനഘ സുരേഷ്പരക്കുന്ന നറുമണത്തോടെയും ചാറ്റല്‍ മഴയോടെയും വേനലവധിക്ക് ശേഷം സ്‌കൂള്‍ അങ്കണം വീണ്ടും സജീവമായി. ആശങ്കകള്‍ക്കെല്ലാം വിടചൊല്ലി സാധാരണഗതിയിലേക്ക് കോഴിക്കോടും കാല്‍വെച്ചു. പതിവിന് വ്യത്യസ്തമായി രണ്ടര മാസത്തെ അവധി കഴിഞ്ഞാണ് കോഴിക്കോടും സമീപ...

സമയത്തെ കൊത്തി വച്ച കവി, സ്ഥലത്തെ റദ്ദ് ചെയ്ത കലാകാരന്‍

ആത്മാവിന്റെ പരിഭാഷകള്‍ 2ഡോ. രോഷ്‌നി സ്വപ്ന'Art must carry man's craving for the ideal, must be an expression of his reaching. out towards it, that art must give man hope...

തിരുവിതാംകൂറും ആധുനികീകരണവും (ഐവറി ത്രോണിനെ അടിസ്ഥാനമാക്കി ഒരു പഠനം)

കൃഷ്ണ മോഹൻ"അവിടുത്തെ അഞ്ചു കൊല്ലത്തെ റീജൻസി കാലത്താണ് (തിരുവിതാംകൂറിന്റെ മുഴുവൻ ചരിത്രത്തിൽ നിന്ന്)പുരോഗമനത്തിന്റെ ഏറ്റവും മഹത്തായ തോത് കണ്ടിട്ടുള്ളതെന്ന് ധൈര്യപൂർവം പറയാമെന്ന് എനിക്ക് തോന്നുന്നു". വൈസ്രോയി ലോർഡ് ഇർവിൻ തന്റെ തിരുവനന്തപുരം സന്ദർശന...

ഗാഡ്ഗിൽ റിപ്പോർട്ട് വീണ്ടും ചർച്ച ചെയ്യുമ്പോൾ

അഖിൽ എസ് മുരളീധരൻ ''ഏതൊരു പ്രദേശത്തെയും വികസന കാഴ്ചപ്പാടുകളില്‍ ആദ്യ തീരുമാനമെടുക്കേണ്ടത് ആ പ്രദേശത്തെ ജനങ്ങളാവണം, കര്‍ഷകരും ആദിമ നിവാസികളും അടങ്ങുന്ന തദ്ദേശീയ മനുഷ്യരാണ് പ്രകൃതിയെ സംരക്ഷിക്കുന്നവരും പരിപാലിക്കുന്നവരും. കാരണം അവര്‍ക്കാണ് മറ്റാരേക്കാളും ആ...

ദുരൂഹതകളുടെ ചുരുളഴിച്ചതിന്റെ ഉദ്വേഗജനകമായ ഓര്‍മ്മക്കുറിപ്പുകള്‍

ലേഖനംഅഹമദ് കെ മാണിയൂര്‍കൊലപാതകങ്ങളും ആത്മഹത്യകളും ദൈനംദിനമെന്നോണം നടന്നുകൊണ്ടിരിക്കുന്ന നാടാണ് നമ്മുടെ കേരളം. ഓരോ ദിവസവും വാര്‍ത്താ-ചാനല്‍ മാധ്യമങ്ങളില്‍ ഇത്തരം ക്രിമിനല്‍ റിപ്പോര്‍ട്ടുകള്‍ കണ്ടും കേട്ടും വായിച്ചും വിറങ്ങലിക്കുന്നവരാണു നാം. ഫോറന്‍സിക് വിദഗ്ദ്ധരോ...

കാള പെറ്റു എന്ന് തന്നെ ഇരിക്കട്ടെ, കയറെടുക്കണോ ?

ബിലാല്‍ ശിബിലിനമ്മള്‍ ഓരോരുത്തരും തന്നെ ‘സ്വയം പ്രഖ്യാപിത മാധ്യമ പ്രവര്‍ത്തകര്‍’ ആണ്. നമ്മുടെ കയ്യിലുള്ള സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിച്ച് ചെയ്യാന്‍ പറ്റുന്ന ‘നന്മ’കള്‍ ഒക്കെ നമ്മള്‍ ചെയ്യുന്നുണ്ട്. ഓരോ വിഷയത്തിലെയും ആധികാരികത, സത്യാവസ്ഥ...
spot_imgspot_img