Homeലേഖനങ്ങൾ
ലേഖനങ്ങൾ
പിന്നെയും എങ്ങനെ തല്ലാൻ തോന്നുന്നെടോ.??
ഒന്നുമറിയാത്തിടത്ത് നിന്ന് ഒരു വട്ടം കാട്ടിക്കൊടുത്താൽ അതേ പടി പകർത്താൻ കഴിവുള്ള, പറഞ്ഞ പണി സമയത്ത് തീർക്കുന്ന, ഞായറൊരുദിവസമൊഴിച്ച് രാവെന്നോ പകലെന്നോയില്ലാതെ പണിയെടുത്ത, കയ്ക്കും കാലിനും വിശപ്പിനേക്കാൾ വിലനൽകാത്ത അന്യസംസ്ഥാന തൊഴിലാളി മലയാളിക്കുണ്ടാക്കിക്കൊടുത്ത...
ജനാധിപത്യത്തെ കൂട്ടക്കശാപ്പ് ചെയ്യാൻ അനുവദിക്കരുത്
(ലേഖനം)സഫുവാനുൽ നബീൽ ടി.പി.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95 അംഗങ്ങളെയും രാജ്യസഭയിലെ 46 അംഗങ്ങളെയും ഭരണപക്ഷം സസ്‌പെന്‍ഡ് ചെയ്തത്. എന്തായിരുന്നു പ്രതിപക്ഷ അംഗങ്ങള്‍...
അയർലന്റിൽ എത്ര പാട്രിക്കുമാരുണ്ട്?
ജുനൈദ് അബൂബക്കർ‘അയർലന്റിൽ എത്ര പാട്രിക്കുമാരുണ്ട് ആശാനേ?’‘ഇതിപ്പോ കോട്ടയത്തെത്ര മത്തായിമാരുണ്ടെന്ന് ചോദിച്ചതുപോലുണ്ടല്ലോ ഔസേപ്പേ, എന്നതാ കാര്യം?’‘ഓ, ഞാൻ പരിചയപ്പെടുന്നവന്മാരെല്ലാം പാട്രിക്കാ, ഒന്നുകിൽ ആ പാട്രിക്, അല്ലെങ്കിൽ ഈ പാട്രിക്. ഇതെല്ലാം ഇവന്മാരുടെ ശരിക്കുള്ള പേരാണോ?...
‘എന്തിനാണ് ഭൂമിയിലെ മാലാഖമാർ എന്ന് വിളിക്കുന്നത്..?’
മെയ് 12 ഇന്ന് നഴ്സസ് ദിനം. ഭൂമിയിലെ മാലാഖമാർ എന്നൊരു പേരുകൂടി ഇവർക്കുണ്ട്. അത് എന്തിനാണ് അവരെ അങ്ങനെ വിളിക്കുന്നതെന്ന് എനിക്ക് ആദ്യമൊന്നും മനസ്സിലായില്ല. കാരണം ചില ആശുപത്രിയിൽ പോയപ്പോൾ എനിക്കങ്ങനെ തോന്നിയിട്ടില്ല....
മാമ്പഴക്കൂട്ടത്തിലെ മാൽഗോവ…
ഗിരീഷ് വർമ്മ ബാലുശ്ശേരിമണ്മറഞ്ഞു പോയ കലാകാരന്മാർ. അവർ കയ്യൊപ്പിട്ടിട്ട് പോയ അവരുടേതായ സ്മാരകങ്ങൾ . കൽപ്രതിമകളെന്തിന് ! എന്നെന്നുമോർക്കാൻ അവർ തന്നിട്ടുപോയ സൃഷ്ടികൾ . അവരുടെ ശ്വാസ നിശ്വാസങ്ങളേറ്റത്. അവരിലുറങ്ങി ഉണർന്നത് ......
“ഞെരളത്തും” “ദേവാസുര” വും…
ജീവിതത്തില്‍ ഒരു കാലത്തും ഒരു സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലും സ്ഥിരമായി ജോലിയോ കുലവൃത്തിയോ ചെയ്തിട്ടില്ലാത്ത ഞെരളത്ത് രാമപ്പൊതുവാള്‍ ഒരിക്കല്‍ തൃശൂരിലെ സ്കൂള്‍ ഓഫ് ഡ്രാമ എന്ന സ്ഥാപനത്തില്‍ 6 മാസക്കാലം സോപാനസംഗീതപരിചയ ക്ളാസ് എടുക്കാനായി...
സ്ലീവാച്ചൻ എന്ന ‘ആൺ’ബിംബം; ‘കെട്ട്യോളാണ് എന്റെ മാലാഖ’യുടെ ക്വിയർ വായന
രൺജിത് തങ്കപ്പൻ“ven at its best, society’s response to the question of sexuality has been in the form of ‘respecting choice’. Such a response as...
ഒരിടത്തൊരു ഫയൽവാനിലെ ആൺലോകങ്ങൾ
സിനിമഉമ്മു ഹബീബഅധീശപ്പെടുത്തുന്ന പുരുഷത്വവും വിധേയപ്പെടുന്ന സ്ത്രീത്വവും ആയിരത്തി തൊള്ളായിരത്തി എൺപതുകളോടെ തന്നെ മലയാളസിനിമയിൽ ഏതാണ്ട് ഉറപ്പിക്കപ്പെട്ടിരുന്നു. സമൂഹത്തിന്റെ പൊതുബോധങ്ങൾക്കനുസൃതമായി സ്ത്രീയുടെയും പുരുഷന്റെയും 'കടമകൾ' വേർത്തിരിച്ചതു പോലെതന്നെ മലയാള സിനിമയും ആണത്തമെന്നതിന് ചില നിർവചനങ്ങൾ...
കൊറോണയുടെ മൂന്നാം വരവ്…
മുരളി തുമ്മാരുകുടിരണ്ടായിരത്തി ഇരുപത് ജനുവരി മുപ്പത്തി ഒന്നിന് തുടങ്ങിയ ഒന്നാം വരവിലും മാർച്ച് എട്ടിന് തുടങ്ങിയ രണ്ടാം വരവിലും കേരളം കൊറോണയെ പിടിച്ചു കെട്ടി എന്നത് ഇപ്പോൾ ചരിത്രത്തിന്റെ ഭാഗമാണ്.
പക്ഷെ പ്രവാസികളായ മലയാളികൾ...
മഞ്ഞു മലകളിലെ ആടു ജീവിതങ്ങള്‍
ശരണ്യ .എം. ചാരുബകര്‍വാല്‍ എന്നാല്‍ ആടിനെ മേയ്ക്കുന്നവര്‍ എന്നാണര്‍ഥം. കശ്മീര്‍ താഴ്വര, ജമ്മു എന്നിവിടങ്ങളിലെ ആയിരത്തോളം കിലോമീറ്റര്‍ വരുന്ന പ്രദേശങ്ങളില്‍ ഈ സമൂഹം നാടോടി ജീവിതം നയിക്കുന്നു. വേനല്‍ കാലത്ത് താഴ്‌വരയുടെ ഉയര്‍ന്ന...


