Homeലേഖനങ്ങൾ
ലേഖനങ്ങൾ
ഒരു കളിയാട്ടക്കാലത്തിന്റെ ഓർമ്മകളിലൂടെ (2)
കെ.മധുവെളളാരങ്ങര പെരുങ്കളിയാട്ടം (2016 ഡിസം.29 - 2017 ജനു.2)പുതുവർഷദിനത്തിനു രണ്ടുനാൾ മുമ്പ് ബേക്കൽ വരെ നടത്തിയ ഒരു യാത്രക്കിടയിലാണ് വെള്ളാരങ്ങര പെരുങ്കളിയാട്ടത്തെക്കുറിച്ചറിഞ്ഞത്. 95 വർഷത്തിനു ശേഷം നടക്കുന്ന കളിയാട്ടം എന്ന നിലയ്ക്കും മുച്ചിലോട്ടു കാവുകളിലെ പെരുങ്കളിയാട്ടമല്ലാത്തവഇതുവരെ കാണാത്തതിനാലും ഒരു...
മൂത്രമൊഴിക്കാൻ പോലും പുറത്തേക്കിറങ്ങാത്ത ഒരു കുട്ടി ലോക്ക്ഡൗണിൽപ്പോലും അകപ്പെടുന്നില്ല
ആദിസുരക്ഷിതത്വമെന്നാൽ അടച്ചിടലാണെന്ന് എന്റെ ക്ലാസ്സ്മുറികൾ എന്നെ പണ്ടേ പഠിപ്പിച്ചതാണ്.അപ്പോൾ ഇത് ഒരുതരം തിരിച്ചുപോക്കാണ്. എന്റെ ശീലം തന്നെയാണ്. അന്നൊക്കെ, യാതൊരു സുരക്ഷിതത്വവുമില്ലാത്ത ഒരു വീട്ടിലാണ് ഞാൻ ജീവിച്ചിരുന്നത്. രാത്രികൾ ഉറങ്ങാതിരിക്കാൻ കൂടിയുള്ളതാണെന്ന് അന്നേ...
പ്രവാചകൻ – 2
പ്രവാചകൻ - ഖലീൽ ജിബ്രാൻവിവർത്തനം : ഷൗക്കത്ത്
ചിത്രീകരണം : സംഗീത്ഭാഗം രണ്ട്.അവന്‍ നഗരത്തിലേക്ക് പ്രവേശിച്ചതോടെ എല്ലാവരും കരഞ്ഞുവിളിച്ച് അവനിലേക്കു വന്നു. നഗരത്തിലെ പ്രായംചെന്നവര്‍ മുന്നോട്ടുവന്ന് അവനോടു പറഞ്ഞു:ഞങ്ങളെയുപേക്ഷിച്ച് അകന്നു പോകരുതേ. ഞങ്ങളുടെ സായന്തനത്തില്‍...
മുപ്പതുകാരെ, ഇതിലെ…. ഇതിലെ….
(വിചാരലോകം)റോണിയ സണ്ണിബാല്യവും കൗമാരവും യൗവ്വനവും വാർദ്ധക്യവുമൊക്കെ ഏറെ ചർച്ച ചെയ്യപ്പെടുകയും വർണ്ണിക്കപ്പെടുകയുമൊക്കെ ചെയ്യാറുണ്ടെങ്കിലും അധികം എവിടെയും പറഞ്ഞു കേൾക്കാത്ത, ശ്രദ്ധിക്കപ്പെടാത്ത ഒരു കൂട്ടം ആണ് മുപ്പതുകാരെന്ന് തോന്നിയിട്ടുണ്ടോ? യൗവ്വനത്തിൽ പാറിപ്പറന്നു നടന്നിട്ട് ഒന്ന്...
കാള പെറ്റു എന്ന് തന്നെ ഇരിക്കട്ടെ, കയറെടുക്കണോ ?
ബിലാല്‍ ശിബിലിനമ്മള്‍ ഓരോരുത്തരും തന്നെ ‘സ്വയം പ്രഖ്യാപിത മാധ്യമ പ്രവര്‍ത്തകര്‍’ ആണ്. നമ്മുടെ കയ്യിലുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ചെയ്യാന്‍ പറ്റുന്ന ‘നന്മ’കള്‍ ഒക്കെ നമ്മള്‍ ചെയ്യുന്നുണ്ട്. ഓരോ വിഷയത്തിലെയും ആധികാരികത, സത്യാവസ്ഥ...
ഒരിക്കൽ കൂടി നിവർത്തുന്നു ‘പച്ച മനുഷ്യരുടെ പാട്ട് പുസ്തകം’
ലേഖനംപ്രസാദ് കാക്കശ്ശേരി(ഈയിടെ അന്തരിച്ച കവിയും പാട്ടെഴുത്തുകാരനുമായ അറുമുഖൻ വെങ്കിടങ്ങിന്റെ എഴുത്തടയാളങ്ങൾ)"എലവത്തൂര് കായലിന്റെ
കരക്കിലുണ്ടൊരു കൈത
കൈത മുറിച്ച് മുള്ളുമാറ്റി
പൊളിയെടുക്കണ നേരം
കൊടപ്പനേടെ മറവിൽ നിന്നൊരു കള്ളനോട്ടം കണ്ടേ
ഇണ്ടലോണ്ട് മിണ്ടീലാ
അത് കുറ്റമാക്കല്ലേ"സിനിമയിലും ആലാപന വേദികളിലും കൊണ്ടാടപ്പെട്ട ഈ ഗാനത്തിന്റെ...
ഒരിടത്തൊരു ഫയൽവാനിലെ ആൺലോകങ്ങൾ
സിനിമഉമ്മു ഹബീബഅധീശപ്പെടുത്തുന്ന പുരുഷത്വവും വിധേയപ്പെടുന്ന സ്ത്രീത്വവും ആയിരത്തി തൊള്ളായിരത്തി എൺപതുകളോടെ തന്നെ മലയാളസിനിമയിൽ ഏതാണ്ട് ഉറപ്പിക്കപ്പെട്ടിരുന്നു. സമൂഹത്തിന്റെ പൊതുബോധങ്ങൾക്കനുസൃതമായി സ്ത്രീയുടെയും പുരുഷന്റെയും 'കടമകൾ' വേർത്തിരിച്ചതു പോലെതന്നെ മലയാള സിനിമയും ആണത്തമെന്നതിന് ചില നിർവചനങ്ങൾ...
ബംഗാളിന്റെ തുടിപ്പുകൾ
(ലേഖനം)ഫാഇസ് പി എം
യാത്രാവിവരണങ്ങൾക്ക് ഓരോ നാടിന്റെയും സ്പന്ദനങ്ങളെ സ്പർശിക്കാനുള്ള കഴിവുണ്ട്. കാരണം ചരിത്രപഠനങ്ങളേക്കാൾ ഓരോ നാടിന്റെയും സ്വാഭാവിക സാഹചര്യങ്ങളെയും ജനജീവിതത്തെയും വ്യക്തമായി പരാമർശിക്കുന്ന രീതിയാണ് യാത്രാവിവരണങ്ങൾക്കുള്ളത്. അത്തരത്തിൽ കിടയറ്റ ധാരാളം യാത്രാവിവരണങ്ങൾ മലയാള...
മുഹമ്മദ് അക്ബര്‍ മലപ്പുറം
കഴിവുണ്ടായിട്ടും ഒതുങ്ങിക്കൂടി കഴിയുന്ന അക്ബറിനെ കുറിച്ച് ഷഹബാസ് അമന്‍ എഴുതുന്നുഅക്ബർ. മലപ്പുറത്ത് മാത്രം കണ്ട് വരുന്ന ഒരു പ്രത്യേക തരം പച്ച മരകതക്കല്ല്! മിതഭാഷി ! ദൈവാരാധനയിലും സംഗീതത്തിലും മാത്രം സമയം ചിലവഴിക്കുന്നു....
കവിതകൾ; നിന്നിലേക്കുള്ള പാതകൾ
ലേഖനംപ്രസാദ് കാക്കശ്ശേരി''The bird wishes it were a cloud
The cloud wishes it were a bird''
- Rabindranath Tagoreപക്ഷി മേഘം ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയും മേഘം താൻ ഒരു പക്ഷി ആയിരുന്നെങ്കിലെന്ന്...


