Homeലേഖനങ്ങൾ

ലേഖനങ്ങൾ

സ്ലീവാച്ചൻ എന്ന ‘ആൺ’ബിംബം; ‘കെട്ട്യോളാണ് എന്റെ മാലാഖ’യുടെ ക്വിയർ വായന

രൺജിത് തങ്കപ്പൻ“ven at its best, society’s response to the question of sexuality has been in the form of ‘respecting choice’. Such a response as...

വലിച്ചിഴയ്ക്കപ്പെടുന്ന ഇന്ത്യൻ അഭിമാനം

ലേഖനംഅഭിജിത്ത് വയനാട്2016ലെ റിയോ ഒളിമ്പിക്സിൽ മെഡൽ വരൾച്ചയ്ക്കൊടുവിൽ ഇന്ത്യൻ ദേശീയ പതാകയും ഉയർത്തപ്പെട്ടു. വനിതകളുടെ 58 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെങ്കല മെഡൽ നേടി ഗുസ്തി താരം സാക്ഷി മാലിക്കിലൂടെ ഇന്ത്യ ആദ്യ...

“അയ്യങ്കാളി അമ്മൻ വന്തോടീ ? “

എം. സി അബ്ദുൽ നാസർകേരളത്തിൽ ആദ്യത്തെ കർഷകത്തൊഴിലാളി സമരം നടക്കുന്നത് കൃഷിയുമായി ബന്ധപ്പെട്ട ഒരാവശ്യത്തിനായിരുന്നില്ല. 'എങ്ങടെ കുട്ടികളെ പള്ളിക്കൂടങ്ങളിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് മുളപ്പിക്കും' എന്ന പണിമുടക്ക് പ്രഖ്യാപനം മഹാത്മാ അയ്യൻകാളി...

അപ്പോപ്പിന്നെ തേങ്ങയുടച്ച് റോക്കറ്റ് വിടുന്നതോ…?!!!

 വൈശാഖൻ തന്പിശാസ്ത്രജ്ഞരെന്ന് പറയുന്നവരുടെ അന്ധവിശ്വാസത്തെ കുറിച്ച് എല്ലാവർക്കും അറിയാം. ചിലർ അത് പരിഹാസ്യമായി കാണുമ്പോൾ ചിലരതിനെ തങ്ങളുടെ അന്ധവിശ്വാസങ്ങൾക്ക് കിട്ടുന്ന മെരിറ്റ് സർട്ടിഫിക്കറ്റായിട്ടാണ് കാണുന്നത്. ഇതിൽ ആദ്യത്തെ കൂട്ടരിൽ പലരും, ഇവർക്കെങ്ങനെയാണ് ഇത്രയൊക്കെ...

ഓടുന്നോൻ ഓടിത്തുടങ്ങുന്നു…

സോമൻ പൂക്കാട് നൗഷാദ് ഇബ്രാഹിം സംവിധാനം ചെയ്ത "ഒടുന്നോൻ' എന്ന സിനിമയെക്കുറിച്ച്‌ ഇതിനകം തന്നെ വിവിധ ആംഗിളുകളിൽ നിരവധി പേര് എഴുതിക്കഴിഞ്ഞു. പ്രിവ്യു ഷോ കണ്ടു ആവേശം മൂത്തെഴുതിയവരായിരുന്നു മിക്കവരും. നൗഷാദിനെയും സഹപ്രവർത്തകരെയും ആശിർവദിച്ചും...

പ്രളയകേരളമേ നിന്നോടെനിക്കിഷ്ടമാണ്… സത്യം

എം ഉമൈബാന്‍പ്രിയ കേരളമേ നീ അതിജീവിക്കും! നിനക്കറിയാമോ ഞാനും ഒരതിജീവനത്തിന്റെ പാതയിലാണ്. അതുകൊണ്ട് തന്നെ എനിയ്ക്കുറപ്പിച്ച് പറയാന്‍ കഴിയും നീ അതിജീവിക്കുക തന്നെ ചെയ്യുമെന്ന്.എത്ര വലിയ ദുരന്തമാണ് ഉണ്ടായതെന്ന് നമുക്കറിയാം. നമ്മോടൊപ്പം നില്‍ക്കുന്നവര്‍ക്കും. എങ്കിലും,...

പ്രവാചകൻ – 9

പ്രവാചകൻ - ഖലീൽ ജിബ്രാൻവിവർത്തനം : ഷൗക്കത്ത് ചിത്രീകരണം  : സംഗീത് ഭാഗം ഒന്‍പത്വീട്...ഒരു കല്‍പ്പണിക്കാരന്‍ മുന്നോട്ടുവന്ന് പറഞ്ഞു: വീടുകളെകുറിച്ച് ഞങ്ങളോട് സംസാരിക്കുക.അവന്‍ പറഞ്ഞു: നഗരത്തില്‍ വീടുവയ്ക്കുന്നതിനുമുമ്പ് നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് വിജനതയില്‍ ഒരു പുല്‍ക്കുടില്‍ പണിയുക.വൈകുന്നേരമാകുമ്പോള്‍ വീടണയുന്നതുപോലെ നിങ്ങളിലെ ഏകാകിയും നിത്യവിദൂരസ്ഥനുമായ അലഞ്ഞുതിരിയുന്നവനും വീടണയേണ്ടതുണ്ട്.നിന്റെ ഈ വലിയ ശരീരംതന്നെ ഭവനം. സൂര്യനില്‍ അത് വളരുകയും രാത്രിയുടെ...

ചേറില്‍ നിന്നുണ്ടായ മുത്ത്: ‘ചേക്കുട്ടി’

അനഘ സുരേഷ്‌ഭാരത ഐതിഹാസിക കഥകള്‍ പ്രകാരം ജനക മഹാരാജാവിന്, മണ്ണ് ഉഴുതു മറിയ്ക്കുമ്പോഴാണ് ഭൂമി ദേവിയുടെ പുത്രി എന്നറിയപ്പെടുന്ന സീതയെ ലഭിക്കുന്നത്. കുട്ടികളില്ലാത്ത രാജാവിന് ഈ കാഴ്ച വലിയൊരു സന്തോഷവും പ്രതീക്ഷയും പകരുന്നതായിരുന്നു....

കുത്തിയോട്ടം ക്രൂരതയാണ്

ജിനേഷ് പി. എസ്സ്സതി എന്നൊരാചാരം ഉണ്ടായിരുന്നു. ഭർത്താവ് മരിക്കുമ്പോൾ ഭാര്യയും ചിതയിൽ ചാടി മരിക്കണമെന്ന ആചാരം. നിർത്തലാക്കാൻ വേണ്ടി സാമൂഹ്യപരിഷ്കർത്താക്കൾ നിരന്തരം പരിശ്രമിച്ചിരുന്നു. ദൈവ-മത വിശ്വാസത്തിന്റെ ഭാഗമായ ദുരാചാര പ്രോത്സാഹകർ ശക്തിയുക്തം എതിർത്തിരുന്നു.ചിതയിൽ...

ഡിസ്‌ലെക്‌സിക്ക് ആയ ഒരു കുട്ടിക്ക്, ഈ ലോകം എങ്ങനെ അനുഭവപ്പെടുക എന്നറിയാമോ?

രമേഷ് പെരുമ്പിലാവ്2007-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് 'താരെ സമീൻ പർ' ആമിർ ഖാൻ സം‌വിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ നിർ‌വ്വഹിച്ചത് അമോൽ ഗുപ്തയാണ്‌. കഥയുടെ ആശയം അമോൽ ഗുപ്തയും അദ്ദേഹത്തിന്റെ...
spot_imgspot_img