Homeലേഖനങ്ങൾ

ലേഖനങ്ങൾ

പറക്കുന്ന ആന…!!!

വൈശാഖൻ തന്പി"നീയെന്താടാ വരാന്‍ വൈകിയത്? നീ ജംഗ്ഷനില്‍ ഉണ്ടാകുമെന്ന് പറഞ്ഞതുകൊണ്ട് ഞാനവിടെ വന്നിരുന്നു, നിന്നെ കണ്ടില്ലല്ലോ!" "ഓഹ്! ഒന്നും പറയണ്ടളിയാ, ഒരു ആന എന്റെ തലയില്‍ കൂടെ പിണ്ടമിട്ടു. പിന്നെ വീട്ടില്‍ പോയി കുളിച്ച്...

ഗോവിന്ദസ്മരണ

സി.ടി.തങ്കച്ചൻഎഴുത്തോ നിന്റെ കഴുത്തോ എറെക്കൂറേതിനോട് എന്നു ചോദിച്ചൊരുവൻ എന്നരികിൽ വരും മുമ്പെ എന്റെ ദൈവമേ നീ ഉണ്മയെങ്കിൽ എന്നെ കെട്ടിയെടുത്തേക്ക് നരകത്തിലെങ്കിലങ്ങോട്ട്....1975 ലെ അടിയന്തിരാവസ്ഥക്കാലത്താണ് മുകളിലുദ്ധരിച്ച കവിതയെഴുതി കവി എം ഗോവിന്ദൻ ഇങ്ങനെ പ്രതിഷേധിച്ചത്..കവിയും ചിന്തകനും ഹ്യൂമനിസ്റ്റുമായിരുന്ന എം .ഗോവിന്ദൻ ഓർമ്മയായിട്ട് ഇന്നേക്ക്...

പീഡോഫിലിയ : ചില വസ്തുതകൾ

ലേഖനം സോണി അമ്മിണിഓരോ മാതാപിതാക്കളുടേയും സ്വപ്നമാണ് അവരുടെ കുട്ടി.അവന്റെ അല്ലെങ്കിൽ അവളുടെ വളർച്ചയും വിദ്യാഭ്യാസവും എല്ലാം ഏതൊരു രക്ഷിതാവിന്റെയും സ്വപ്നമാണ്.അവരുടെ ചിരിയും കളിയുമാണ് അച്ഛനമ്മമാരുടെ സന്തോഷം.എന്നാൽ ഇന്നു പല മാതാപിതാക്കളുടെയും നെഞ്ചിൽ അവരുടെ വളർന്നു...

തൊട്ടു കൂട്ടുന്നത്‌ സ്നേഹം മാത്രം. അച്ചാറുകളിലേക്കും പല തരം കാവ്യാത്മകമായ വഴികളുണ്ട്‌

ഡോ കെ എസ്‌ കൃഷ്ണകുമാർകവിതകളെക്കുറിച്ച്‌ സംസാരിച്ച്‌ സമയം പോയതറിഞ്ഞില്ല. ഇറങ്ങാൻ നേരം അജിത ടീച്ചർ ചോദിച്ചു, മാഷ്ക്ക്‌ അച്ചാർ വേണോ. മാസ്ക്‌ നീക്കി മറയില്ലാതെ ആ ചോദ്യം കേട്ടതിലുള്ള എന്റെ കൗതുകം ഞാൻ...

ആർത്തവ വിരാമവും സ്ത്രീകളും

ലേഖനം സോണി അമ്മിണികഴിഞ്ഞ ദിവസം 'സ്റ്റാർ 'എന്ന മലയാള സിനിമ കാണാനിടയായതോടുകൂടി പലപ്പോഴും മനസിലെവിടെയോ കയറികൂടിയ ആ വിഷയം വീണ്ടും വീണ്ടും ആലോചനയിലേക്ക് വരികയാണ്. പലപ്പോഴും ആർത്തവത്തിന് മുന്നോടിയായും ഓവുലേഷന്റെ സമയത്തും പൊതുവെ സ്ത്രീകൾ...

നെടുവീർപ്പുകൾ കുമിഞ്ഞു കൂടുന്ന വീട്ടകങ്ങൾ, അറിഞ്ഞതും അറിയേണ്ടതും

അയിഷബഷീർ ആരെങ്കിലും എപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ച് നിങ്ങളുടെ ഒക്കുപ്പേഷനെ കുറിച്ച് ചോദിച്ചാൽ ഒരു മാത്ര നിന്ന് പോവാറുണ്ടോ...?! അല്ലെങ്കിൽ അങ്ങനൊരു ചോദ്യത്തിന് മറുപടി പറഞ്ഞു തുടങ്ങുമ്പോൾ ശബ്ദമിടറിയിട്ടുണ്ടോ...?! വീട്ടമ്മയെന്ന് ആ  കോളത്തിലെഴുതിതീരുമ്പോഴേക്കും എത്ര തവണ നിങ്ങളുടെ കൈവിറച്ചു...

എന്ത് ചെയ്യണം വിപ്ലവകാരികൾ ?!, ഉത്തരമാണ് അംബേദ്‌കർ.

ലേഖനം ഡോ. ടി.എസ്. ശ്യാംകുമാർProphets Facing Backward എന്ന ഗ്രന്ഥത്തിൽ ശാസ്ത്ര ചരിത്രകാരിയും ചിന്തകയുമായ ഡോ. മീര നന്ദ പ്രസ്താവിക്കുന്ന ഒരു വാക്യമുണ്ട്, "എന്തു ചെയ്യണം എന്ന വിപ്ലവകാരികൾ അഭിമുഖീകരിക്കുന്ന ക്ലാസിക്...

ഇത് ജനറൽ പിക്ചേഴ്സ് രവീന്ദ്രനാഥൻ നായർ!!

സോമൻ പൂക്കാട്മലയാള സിനിമാപ്രേക്ഷകരിൽ അധികമാളുകൾ ഈ പേര് കേട്ടിരിക്കാൻ ഇടയില്ല.സിൽവർ സ്‌ക്രീനിൽ ഇളകിയാടുന്ന മുഖങ്ങളിലൊന്നും ഇദ്ദേഹത്തെ കണ്ടിരിക്കാൻ ഒട്ടും സാധ്യതയില്ല.സിനിമ സംവിധായകന്റെ കലയാണ് അതിനാൽ അദ്ദേഹത്തോളം വലിയ തച്ചൻമാർ മറ്റാരുമില്ലെന്ന് കരുതവർക്കും ഇദ്ദേഹത്തെ...

പ്രേമത്തിന് കണ്ണുണ്ട്,മൂക്കുണ്ട്,പല്ലുകളുമുണ്ട്.

ലേഖനം ആദിഅലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി പ്രൊഫസറും എഴുത്തുകാരനുമായ ഡോ.ശ്രീനിവാസ് രാമചന്ദ്ര സിറസിനെ 2010 ഏപ്രിൽ ആറിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന് അറുപത്തിനാല് വയസ്സുണ്ടായിരുന്നു. ഈ മരണം പല അഭ്യൂഹങ്ങൾക്കും വഴിവെച്ചെങ്കിലും ഏറ്റവുമൊടുവിൽ സിറസിന്റേത്...

ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തേക്ക് ഒരു കത്ത്

ബിന്‍സി മരിയപ്രിയപ്പെട്ട ജിയാന, നമ്മള്‍ തമ്മില്‍ അറിയില്ല. പരസ്പരം ഒരിക്കലും കാണാതെ, ചിലപ്പോള്‍ നീയും ഞാനും ലോകത്തിന്റെ രണ്ടു കോണുകളില്‍ ജീവിച്ചു മരിച്ചു തീരുമായിരിക്കും.നിന്നെ ഞാന്‍ ആദ്യമായ് കാണുന്നത് അന്നാണ്. ജീവിതത്തിലിനിയൊരിക്കലും നീ മറക്കാനിടയില്ലാത്തൊരു...
spot_imgspot_img