Homeലേഖനങ്ങൾ
ലേഖനങ്ങൾ
സിന്ദൂരകിരണമായ്…
ഗിരീഷ് വർമ്മ ബാലുശ്ശേരി
ശ്യാമനന്ദനവനിയില്‍ നിന്നും
നീന്തിവന്നൊരു നിമിഷമേ
ലോലമാം നിന്‍ ചിറകുരുമ്മി
ഉണര്‍ത്തി നീയെന്നെ...
ഈ ഗാനമാണെന്നേ മാധുരി എന്ന ഗായികയുമായി ഏറെ അടുപ്പിച്ചത് എന്ന് പറഞ്ഞാൽ അത്ഭുതം തോന്നും ചിലർക്ക്. രതിനിർവ്വേദത്തിലെ അത്ര പ്രചാരത്തിൽ...
നീ നനയുന്നത് എന്റെ മഴയല്ല…..
നന്ദിനി മേനോൻമുടി വിടർത്തി ആടിയുലഞ്ഞു തുള്ളി പൂത്ത മുരിക്കുമരം കണക്കെ നില്ക്കുന്ന വെളിച്ചപ്പാടിന്റെ മുന്നിലേക്ക് അമ്മ തള്ളി നീക്കി നിർത്തും. അയാളെങ്ങാനും വാളുകൊണ്ടെന്റെ കഴുത്തരിഞ്ഞാലോ എന്നു ഞാൻ അമ്മയുടെ കാലുകൾക്കിടയിലേക്കു തള്ളിക്കയറും. കഴുത്തിനു...
അഹമ്മദാബാദിൽ നിന്നും ഒരു റേഡിയോ വരുന്നു
ഫെബ്രുവരി 13
ലോക റേഡിയോ ദിനം
രമേശ് പെരുമ്പിലാവ്ഗൂഗ്ലിയെൽമോ മാർക്കോണിയാണ് പൊതുവേ റേഡിയോയുടെ ഉപജ്ഞാതാവായി പ്രചരിക്കപ്പെടുന്നത് എങ്കിലും അതിന്റെ കണ്ടുപിടിത്തത്തിന് മേലുള്ള പ്രധാന പേറ്റൻറ് ഇപ്പോൾ നിലവിലുള്ളത് നിക്കോള ടെസ്ല എന്ന സെർബിയൻ-അമേരിക്കൻ ശാസ്ത്രകാരന്റെ പേരിലാണ്....
ദുബായ് യാത്രയിൽ ബുർജ്ജ് ഖലീഫയെക്കാൾ അത്ഭുതപ്പെടുത്തിയത്…
ഡോ. കെ. എസ്. കൃഷ്ണകുമാർവിദേശരാജ്യങ്ങളിലെ യാത്രാവേളകളിൽ അവിടത്തെ കൂറ്റൻ കെട്ടിടങ്ങളോ മാസ്മരികമായ വാണിഭയിടങ്ങളോ ഒന്നുമല്ല ഏറെ അത്ഭുതപ്പെടുത്തിയത്, പാതകളിലെ കാൽനടയാത്രക്കാരോട് (pedestrians) അന്നാടുകളിൽ വാഹനങ്ങൾ ഓടിക്കുന്നവർ കാണിക്കുന്ന കരുതലും ബഹുമാനവുമാണു. ദുബായിൽ ...
പാഴാവരുതേയെന്നു പ്രാർത്ഥിച്ച് പകർന്നു തന്നവർക്ക്
പി ആർ രഘുനാഥ്പല തരക്കാരായിരുന്നു അവർ. എന്നെ പഠിപ്പിച്ച അധ്യാപകർ. നിങ്ങളെ പഠിപ്പിച്ച, പഠിപ്പിക്കുന്ന അധ്യാപകർ. അവർ ഓർമ്മകളായും ഗന്ധങ്ങളായും സ്പർശങ്ങളായും കയ്പായും മധുരമായും തല്ലലായും തലോടലായും വല്ലപ്പോഴും കടന്നു വരും. ക്ഷണനേരം...
ഐ. വി. ശശിയും ഫെല്ലിനിയും
ജയൻ ശിവപുരത്തിൻറെ ഫെയ്സ്ബുക്ക് പോസ്റ്റ്ഏതാണ് ഏറ്റവും പ്രിയപ്പെട്ട മലയാള സിനിമ... ?പലതും പറയുന്നതിനിടെ ഇങ്ങനെയൊരു ചോദ്യം ചോദിച്ച് ലോഹിതദാസ് ഒരു നൂർ സേട്ട് ബീഡിക്കു തീകൊളുത്തി. അകലൂരിലെ അമരാവതി വീടിന്റെ ഉമ്മറത്ത് പ്രഭാതഭക്ഷണത്തിനു...
ഒന്നും മറക്കാതെ ‘പറയാൻ മറന്ന കഥകൾ’
സജീർ. എസ്. ആർ. പിസമൂഹം ട്രാൻസ് ജന്റര്‍ കമ്മ്യൂണിറ്റിയോട് ചെയ്തതൊന്നും മറന്നിട്ടില്ലെന്ന് ഓർമ്മിപ്പിച്ച് കൊണ്ടാണ് കേരള പ്രൈഡ് 2018 ന്റെ വേദിയിൽ 'പറയാൻ മറന്ന കഥകൾ' എന്ന നാടകം അരങ്ങേറിയത്.ട്രാൻസ് ജന്റര്‍ പോളിസിയുടേയും മെട്രോയിലെ ജോലിയുടേയും പേരിൽ സർക്കാർ...
ജൂലൈ 16; ലോക പാമ്പ് ദിനം
(ലേഖനം)ഉവൈസ് പി ഓമച്ചപ്പുഴജൂലൈ 16 ലോകം പാമ്പു ദിനമായി ആചരിക്കുന്നു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ കാണപ്പെടുന്ന പാമ്പുകളെക്കുറിച്ച് അവബോധം വളര്‍ത്താനും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ പാമ്പുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് ബോധവാന്മാരാക്കാനും വേണ്ടിയാണ് ലോക...
ഒരു കളിയാട്ടക്കാലത്തിന്റെ ഓർമ്മകളിലൂടെ (2)
കെ.മധുവെളളാരങ്ങര പെരുങ്കളിയാട്ടം (2016 ഡിസം.29 - 2017 ജനു.2)പുതുവർഷദിനത്തിനു രണ്ടുനാൾ മുമ്പ് ബേക്കൽ വരെ നടത്തിയ ഒരു യാത്രക്കിടയിലാണ് വെള്ളാരങ്ങര പെരുങ്കളിയാട്ടത്തെക്കുറിച്ചറിഞ്ഞത്. 95 വർഷത്തിനു ശേഷം നടക്കുന്ന കളിയാട്ടം എന്ന നിലയ്ക്കും മുച്ചിലോട്ടു കാവുകളിലെ പെരുങ്കളിയാട്ടമല്ലാത്തവഇതുവരെ കാണാത്തതിനാലും ഒരു...
ദസ്തയേവ്സ്കിയുടെ ചോരഗന്ധം
ലേഖനംകെ. അരവിന്ദാക്ഷൻആധുനിക നോവൽകഥയുടെ കുലപതി ആരെന്ന ചോദ്യത്തിന് രണ്ടാമതൊന്നാലോചിക്കാതെ, എനിക്കുത്തരമുണ്ട്. തോമസ് മൻ. എന്നാൽ എന്റെ ഹൃദയം നിരന്തരം കരളുന്നത് ദസ്തയേവ്സ്കിയാണ്. അയാളുടെ ചോര ഗന്ധം തന്തക്കരാമസോവിന്റെ അവിഹിത സന്തതിയായ സ്മർഡിയാത്തോവിലൂെടെ പതിനെട്ടാം...


