Homeലേഖനങ്ങൾ
ലേഖനങ്ങൾ
തുല്യതയ്‌ക്കൊപ്പമോ നീതി…???
"There is no limit to what we, as women, can accomplish. "
-Michelle Obamaപുരുഷാധിപത്യ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണം മുൻനിർത്തി വർഷാവർഷം നാം അന്താരാഷ്ട്ര...
എന്ത് ചെയ്യണം വിപ്ലവകാരികൾ ?!, ഉത്തരമാണ് അംബേദ്‌കർ.
ലേഖനം
ഡോ. ടി.എസ്. ശ്യാംകുമാർProphets Facing Backward എന്ന ഗ്രന്ഥത്തിൽ ശാസ്ത്ര ചരിത്രകാരിയും ചിന്തകയുമായ ഡോ. മീര നന്ദ പ്രസ്താവിക്കുന്ന ഒരു വാക്യമുണ്ട്, "എന്തു ചെയ്യണം എന്ന വിപ്ലവകാരികൾ അഭിമുഖീകരിക്കുന്ന ക്ലാസിക്...
ഉന്മാദപുരിയിലെ പ്രജാപതിയുടെ ശാസനങ്ങള്‍ ( ‘അവസാനം’-സച്ചിദാനന്ദനെഴുതിയ കഥയെക്കുറിച്ച് ഒരു വിചാരം )
പ്രസാദ് കാക്കശ്ശേരിമലയാളിയുടെ രാഷ്ട്രീയ ജാഗ്രതയുടെ സര്‍ഗസാക്ഷ്യമാണ് കവി സച്ചിദാനന്ദന്റെ രചനകള്‍. നീതിക്കു വേണ്ടി പൊരുതുന്ന വാക്കിന്റെ സമരോത്സുക യാനങ്ങൾ.. അധികാരത്തിനെതിരെ ശബ്ദിക്കുന്ന നേരിന്റെ മുഴക്കങ്ങൾ.. ''എഴുത്തച്ഛനെഴുതുമ്പോൾ സംഭവിപ്പതെന്തെന്നറിയുന്ന'' ഒരു കവിയുടെ വാഗർത്ഥ നിറവുകൾ...
പ്രളയകേരളമേ നിന്നോടെനിക്കിഷ്ടമാണ്… സത്യം
എം ഉമൈബാന്‍പ്രിയ കേരളമേ നീ അതിജീവിക്കും! നിനക്കറിയാമോ ഞാനും ഒരതിജീവനത്തിന്റെ പാതയിലാണ്. അതുകൊണ്ട് തന്നെ എനിയ്ക്കുറപ്പിച്ച് പറയാന്‍ കഴിയും നീ അതിജീവിക്കുക തന്നെ ചെയ്യുമെന്ന്.എത്ര വലിയ ദുരന്തമാണ് ഉണ്ടായതെന്ന് നമുക്കറിയാം. നമ്മോടൊപ്പം നില്‍ക്കുന്നവര്‍ക്കും. എങ്കിലും,...
അമ്പിളിക്കൊമ്പത്തെ മഞ്ഞണിപ്പൂനിലാവ്
ഇന്ന് കെ രാഘവൻ മാസ്റ്റർ നമ്മെ വിട്ടുപിരിഞ്ഞിട്ട് ആറ് വര്ഷം തികയുകയാണ്. ആ മഹാപ്രതിഭയുടെ ഓർമ്മകൾക്ക് മുൻപിൽ സാഷ്ടാംഗം നമസ്കരിക്കുന്നു.
അച്ഛനെന്ന തണൽമരം
രാജീവ് ആലുങ്കൽഎന്നും എനിക്ക് ഫാദേഴ്സ് ഡേ ആണ്. അച്ഛനാണ് ഓർമ്മ വച്ച കാലം മുതൽ എന്നെ വളർത്തിയത്. ആ കരുതലിലും, കാരുണ്യത്തിലുമാണ് ഞാൻ രൂപപ്പെട്ടത്. നാലാം വയസ്സിൽ അമ്മയേയും പതിനാറാം വയസ്സിൽ കൂടപ്പിറപ്പായ...
പെയിന്റിംഗ് വിത്ത് ലൈറ്റ്സ്
(ലേഖനം)ദില്‍ഷാദ് ജഹാന്‍കവിത പോലെ മനോഹരവും സങ്കീര്‍ണ്ണവും ശക്തവുമാണ് ഓരോ ചിത്രങ്ങളും. ഇഴചേര്‍ന്നു കിടക്കുന്ന ഒരായിരം ആശയങ്ങളുമായി ഒരൊറ്റ ഫ്രെയിമില്‍ അവ നമ്മോട് സംസാരിക്കാന്‍ ശ്രമിക്കുന്നു. കാലാന്തരങ്ങളുടെ വിദൂരത ഒട്ടുമില്ലാതെ നമ്മെയവ പൊട്ടിച്ചിരിപ്പിക്കുന്നു, കരയിക്കുന്നു,...
അവഗണനയെ സംഗീതമാക്കിയ അരനൂറ്റാണ്ട്..
സോമൻ പൂക്കാട്കാല യവനികക്കുള്ളിൽ മറഞ്ഞാൽ മാത്രം കണക്കെടുപ്പുകൾ നടത്താനും പ്രശംസിച്ച് അനുശോചിക്കാനും മുതലക്കണ്ണീരൊഴുക്കാനും ഇത്രകണ്ട് വൈദഗ്ദ്യം കാണിക്കുന്ന ഒരു ജനവിഭാഗം മലയാളികളെ പോലെ മറ്റൊരു ജനത ലോകത്തെവിടെയും ഉണ്ടോ എന്ന് സംശയമാണ്.
ജീവിച്ചിരിക്കുക എന്നതാണ്...
ബംഗാളിന്റെ തുടിപ്പുകൾ
(ലേഖനം)ഫാഇസ് പി എം
യാത്രാവിവരണങ്ങൾക്ക് ഓരോ നാടിന്റെയും സ്പന്ദനങ്ങളെ സ്പർശിക്കാനുള്ള കഴിവുണ്ട്. കാരണം ചരിത്രപഠനങ്ങളേക്കാൾ ഓരോ നാടിന്റെയും സ്വാഭാവിക സാഹചര്യങ്ങളെയും ജനജീവിതത്തെയും വ്യക്തമായി പരാമർശിക്കുന്ന രീതിയാണ് യാത്രാവിവരണങ്ങൾക്കുള്ളത്. അത്തരത്തിൽ കിടയറ്റ ധാരാളം യാത്രാവിവരണങ്ങൾ മലയാള...
തിരുത്തിലും തുടരുന്ന ഭൂതങ്ങൾ: സുഗന്ധിയെ കുറിച്ചുള്ള ഒരു വായന
ഹിലാല്‍ അഹമ്മദ്നീളം കൂടിയാൽ വായന കുറയും എന്നതിനാൽ രണ്ടു ഭാഗമായി പോസ്റ്റുകയാണ്. സുഗന്ധിയെ കുറിച്ചുള്ള ഒരു വായന.ചരിത്രത്തെ കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണ അത് ഭൂതകാലത്തിൽ നിൽക്കുന്നു എന്നുള്ളതാണ്. യഥാർത്ഥത്തിൽ ചരിത്രം നിലകൊള്ളുന്നത്...


