Homeലേഖനങ്ങൾ

ലേഖനങ്ങൾ

ഒരു അഭിഭാഷകയുടെ സത്യവാങ്മൂലം

സ്മിത ഗിരീഷ്1997 കാലഘട്ടം. അക്കാലത്ത് ഒരു വർഷം ഒരു സീനിയർ വക്കീലിന്റെ കീഴിൽ അപ്രന്റിസ് ഷിപ്പ് ചെയ്ത്, ബാർ കൗൺസിൽ നിശ്ചയിക്കുന്ന മാനദണ്ഡ പരീക്ഷയും പാസായാൽ മാത്രമേ, കോടതിയിൽ അഡ്വക്കേറ്റ് ആയി പ്രാക്ടീസ്...

ജാതി വിവേചനം; ഒരു അംബേദ്‌കർ വായന

(ലേഖനം)സി.പി. ബിശ്ർ നെല്ലിക്കുത്ത്ഈയിടെയാണ് ജനാധിപത്യ രാജ്യമെന്ന് സ്വമേധയാ വിശേഷിപ്പിക്കുന്ന ജനാധിപത്യ ഇന്ത്യയുടെ പാർലമെന്റിനകത്ത് രാജ്യത്തെ മുഖ്യപ്രതിപക്ഷ നേതാവിന് ജാതിവിവേചനം നേരിടേണ്ടിവന്നത്. ഒട്ടേറെ വിമർശനങ്ങൾക്ക് വിധേയമായ ജാതി സമ്പ്രദായങ്ങൾ പാർലമെന്റിന്റെ അകത്തളങ്ങളിലേക്കും  പറിച്ചു...

ആവാസ വ്യവസ്ഥയുടെ കാവല്‍ക്കാരന്‍ ഭൂമുഖത്ത് ഇനിയെത്ര നാള്‍?

(ലേഖനം)ഉവൈസ് പി ഓമച്ചപ്പുഴഇന്ന് ജൂലൈ 29, അന്താരാഷ്ട്ര കടുവ ദിനം. വംശനാശ ഭീഷണി നേരിടുന്ന കടുവകളെയും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. 2010-ല്‍...

പരാതിയും പരിഭവവും.

ജീവിതത്തിൽനിന്ന് കഴിയുന്നത്ര ഒഴിവാക്കാൻ ശ്രമിക്കുന്ന, ഉള്ളിലുണർന്നാലും കഴിയുന്നത്ര സംയമം ചെയ്യുന്ന രണ്ടു കാര്യങ്ങളാണ് പരാതിയും പരിഭവവും. സൗഹൃദത്തിന്റെ എല്ലാ രസവും വറ്റിച്ചു കളയുന്ന വൈകാരിക ഭാവമായാണ് അതനുഭവപ്പെട്ടിട്ടുള്ളത്.നമ്മെയും ചുറ്റുപാടുകളെയും കലുഷമാക്കുന്ന ആ ഭാവത്തെ...

ആത്മാവിലേക്ക് വീശുന്ന വേദനയുടെ കാറ്റ്

ലേഖനം ഡോ.രോഷ്നി സ്വപ്ന“നിമിഷത്തിന്റെ ഓരോ അടരിലും നിന്നിൽ നിന്നുയരുന്നു. ഞാനാര് എന്ന ചോദ്യം. നിന്റെ അന്തരാത്മാവിന്റെ നിഗൂഢതകളിൽ മുഴങ്ങുന്ന വാക്കുകൾ പ്രപഞ്ചത്തിന്റെ ആവർത്തനങ്ങൾക്കു ശേഷവും നിലനിൽക്കുന്നത് നിന്നെക്കുറിച്ചുള്ള ഓർമ്മകൾ സുര്യദീപ്തികളായി ഞങ്ങളിലേക്കു പടർന്ന് "നീയാരെന്ന് ഞങ്ങളെ ഓർമ്മിപ്പിക്കുകയായിരിക്കാം അങ്ങനെ ഉള്ളകങ്ങളിലേക്ക് നോക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുകയായിരിക്കാം.                                                                    -മിർസാ ഗാലിബ്   ഏകാന്തതകളിൽ മുഴങ്ങുന്ന എന്റെ തന്നെ...

നീ നനയുന്നത് എന്റെ മഴയല്ല…..

നന്ദിനി മേനോൻമുടി വിടർത്തി ആടിയുലഞ്ഞു തുള്ളി പൂത്ത മുരിക്കുമരം കണക്കെ നില്ക്കുന്ന വെളിച്ചപ്പാടിന്റെ മുന്നിലേക്ക് അമ്മ തള്ളി നീക്കി നിർത്തും. അയാളെങ്ങാനും വാളുകൊണ്ടെന്റെ കഴുത്തരിഞ്ഞാലോ എന്നു ഞാൻ അമ്മയുടെ കാലുകൾക്കിടയിലേക്കു തള്ളിക്കയറും. കഴുത്തിനു...

ഹമാസിന് മുന്നിൽ അജയ്യരായി ഇസ്രയേലി പട

(ലേഖനം)കെ ടി അഫ്‌സല്‍ പാണ്ടിക്കാട്ഗസ്സയും ഇസ്രയേലും ആക്രമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇരു കൂട്ടരും ഒരുപോലെ യുദ്ധത്തിനുവേണ്ടി തയ്യാറായി കഴിഞ്ഞു എന്നാണ് മാധ്യമങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. 'We are at war' എന്നായിരുന്നു കഴിഞ്ഞദിവസം ഇസ്രയേല്‍...

പ്രളയത്തില്‍ മറന്നുപോയ ചിലയിടങ്ങള്‍

ദേവരാജ്മഹാപ്രളയം വന്ന് കേരളത്തെ മുക്കികളഞ്ഞ ദിനങ്ങളെ നാം അതിജീവിക്കുന്നേയുള്ളൂ. ഒരു ആയുസിന്റെ സമ്പാദ്യമെല്ലാം നഷടപ്പെട്ടവരടക്കം നിരവധി വേദനകളിലൂടെയാണ് നാം കടന്നുപോയത്. പ്രളയത്തില്‍ നാം മറന്നുപോയ ചില ഇടങ്ങളുണ്ട്. അത്തരത്തില്‍ ഒരിടത്തെക്കുറിച്ചാണ് ഈ പോസ്റ്റ്‌.ആറയങ്ങാട്...

സിന്ദൂരകിരണമായ്…

ഗിരീഷ് വർമ്മ ബാലുശ്ശേരി ശ്യാമനന്ദനവനിയില്‍ നിന്നും നീന്തിവന്നൊരു നിമിഷമേ ലോലമാം നിന്‍ ചിറകുരുമ്മി ഉണര്‍ത്തി നീയെന്നെ... ഈ ഗാനമാണെന്നേ മാധുരി എന്ന ഗായികയുമായി ഏറെ അടുപ്പിച്ചത് എന്ന് പറഞ്ഞാൽ അത്ഭുതം തോന്നും ചിലർക്ക്. രതിനിർവ്വേദത്തിലെ അത്ര പ്രചാരത്തിൽ...

കേരളീയ മാപ്പിളമാര്‍ക്കിടയിലെ മരുമക്കത്തായം

(ലേഖനം)കെ ടി അഫ്സല്‍ പാണ്ടിക്കാട്സാമൂഹിക പരിഷ്‌കരണത്തിന്റെ ഭാഗമായി ആധുനിക വത്ക്കരണത്തിലൂടെയും നിയമവ്യവസ്ഥകളിലൂടെയും കൊഴിഞ്ഞുപോയ താവഴി ക്രമമാണ് മരുമക്കത്തായം. എ ഡി 11-ാംം നൂറ്റാണ്ട് മുതല്‍ പതിനാലാം നൂറ്റാണ്ട് വരെയുള്ള കാലങ്ങളിലാണ് മരുമക്കത്തായ സമ്പ്രദായം...
spot_imgspot_img