Homeലേഖനങ്ങൾ

ലേഖനങ്ങൾ

പ്രളയത്തില്‍ മറന്നുപോയ ചിലയിടങ്ങള്‍

ദേവരാജ്മഹാപ്രളയം വന്ന് കേരളത്തെ മുക്കികളഞ്ഞ ദിനങ്ങളെ നാം അതിജീവിക്കുന്നേയുള്ളൂ. ഒരു ആയുസിന്റെ സമ്പാദ്യമെല്ലാം നഷടപ്പെട്ടവരടക്കം നിരവധി വേദനകളിലൂടെയാണ് നാം കടന്നുപോയത്. പ്രളയത്തില്‍ നാം മറന്നുപോയ ചില ഇടങ്ങളുണ്ട്. അത്തരത്തില്‍ ഒരിടത്തെക്കുറിച്ചാണ് ഈ പോസ്റ്റ്‌.ആറയങ്ങാട്...

എന്ത് ചെയ്യണം വിപ്ലവകാരികൾ ?!, ഉത്തരമാണ് അംബേദ്‌കർ.

ലേഖനം ഡോ. ടി.എസ്. ശ്യാംകുമാർProphets Facing Backward എന്ന ഗ്രന്ഥത്തിൽ ശാസ്ത്ര ചരിത്രകാരിയും ചിന്തകയുമായ ഡോ. മീര നന്ദ പ്രസ്താവിക്കുന്ന ഒരു വാക്യമുണ്ട്, "എന്തു ചെയ്യണം എന്ന വിപ്ലവകാരികൾ അഭിമുഖീകരിക്കുന്ന ക്ലാസിക്...

വേദനയുടെ ഡയറിക്കുറിപ്പുകൾ

നിധിൻ. വി എൻമരണത്തിന്റെ ഗന്ധം മാത്രമാണ്, ഓരോ യുദ്ധവും പകര്‍ന്നുനല്‍കുന്നത്. അധികാരത്തിന്റെ അതിരുകള്‍ വ്യാപിപ്പിക്കുവാനുള്ള ഓരോ രാജ്യത്തിന്റെയും ശ്രമങ്ങളില്‍, ഭീതിയോടെ ജീവിക്കേണ്ടിവരുന്ന ഒരു ജനതയെ കുറിച്ച്, അവരുടെ ജീവിക്കാനുള്ള അവകാശത്തെ കുറിച്ച് ആരും...

ദ്രൗപതി മുർമ്മുവിനെ ആഘോഷിക്കുന്നവരോട്

ലേഖനംസുജിത്ത് കൊടക്കാട്സംഘപരിവാറിന്റെ ആദിവാസി- ദളിത് മുഖമായ ദ്രൗപതി മുർമ്മുവിനെ ബി.ജെ.പി നയിക്കുന്ന NDA മുന്നണി രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കിയതോടെ നവമാധ്യമങ്ങളിലെ പല നിഷ്കളങ്ക പ്രൊഫൈലുകളും ആഘോഷം ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലാദ്യമായി ഒരു ആദിവാസി - ദളിത്...

മീശത്തുമ്പ് കൊണ്ട് എഴുതപ്പെടുന്ന മലയാള കവിതാചരിത്രം

ലേഖനം അശ്വനി ആർ ജീവൻ ആരാണ് കവിയെന്ന ചോദ്യം തന്നെ അപ്രസക്തമാണ്. കവിത എഴുതുന്ന ഏതൊരു വ്യക്തിയും കവിയാണ്. ലോക ഭാഷയായ ആംഗലേയമെടുത്ത് പരിശോധിച്ചു കഴിഞ്ഞാൽ 'പോയറ്റസ്' അഥവാ ' കവയിത്രി' എന്ന വാക്കു തന്നെ...

വില്വാദ്രിയിലെ ചെറിയ കല്ലുകൾ പഠിപ്പിക്കുന്ന വലിയ പാഠങ്ങള്‍

‍ഡോ. കെ.എസ്.കൃഷ്ണകുമാർതിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രപ്പടവുകൾക്ക്‌ താഴെ വലതു ഓരത്ത്‌ ഒരു ആൽവൃക്ഷത്തറയുണ്ട്‌. സരസ്വതിസന്നിധിയെന്ന് സങ്കൽപം. ദേവസന്നിധിയിൽ വിശേഷാൽ നവരാത്രി കാലങ്ങളിൽ ഭക്തർ ആ തറയിന്മേൽ വിരൽകൊണ്ട്‌ ഇഷ്ടദേവധ്യാനശ്ലോകങ്ങൾ കുറിക്കാറുണ്ട്‌. ഇവിടെ മറ്റൊരു ആകർഷകമായ...

ഈ ലിങ്ക് തുറന്നാൽ നിങ്ങൾ ഞെട്ടും

ഈ ലിങ്ക് തുറന്നാൽ നിങ്ങൾ ഞെട്ടും എന്ന മട്ടിലുള്ള വാർത്തകളെക്കുറിച്ച് ഗൗതം രാജൻ എഴുതുന്നു.

അനന്തമായ കാത്തിരിപ്പിന്റെ പകലിരവുകൾ… (ഒരു ലോക്ക് ഡൗൺ ചലഞ്ച്)

ശബ്ന ശശിഏകാന്തതയെ കുറിച്ചെഴുതുമ്പോൾ ലോകം എന്നിലേക്ക് ചുരുങ്ങുന്നതായി പലപ്പോഴും തോന്നാറുണ്ട്, അതുകൊണ്ട് തന്നെ ഒറ്റപ്പെടലിനെ ഒരുപാട് സ്നേഹിക്കുന്നയാളാണ് ഞാൻ. എല്ലായ്പ്പോഴും എല്ലായിടത്തും ഞാൻ അന്വേഷിക്കുന്നതും ഈ ഏകാന്തതയെയായിരുന്നു. 'അവനവനാകൽ' എത്ര ഗംഭീരമായ അനുഭവമാണെന്ന...

കൊറോണയുടെ മൂന്നാം വരവ്…

മുരളി തുമ്മാരുകുടിരണ്ടായിരത്തി ഇരുപത് ജനുവരി മുപ്പത്തി ഒന്നിന് തുടങ്ങിയ ഒന്നാം വരവിലും മാർച്ച് എട്ടിന് തുടങ്ങിയ രണ്ടാം വരവിലും കേരളം കൊറോണയെ പിടിച്ചു കെട്ടി എന്നത് ഇപ്പോൾ ചരിത്രത്തിന്റെ ഭാഗമാണ്. പക്ഷെ പ്രവാസികളായ മലയാളികൾ...

പൗലോ കൊയ്‌ലോയെ നിങ്ങൾ വായിക്കും; മനോജ് നാരായണനെ അംഗീകരിക്കില്ല

വി. കെ. ജോബിഷ്മലയാളത്തിൽ ഏറ്റവും ജനപ്രീതിയുള്ള വിദേശ എഴുത്തുകാരൻ പൗലോകൊയ്‌ലോയാണ്. സംശയമുണ്ടാവാനിടയില്ല. ഇവിടെ മാത്രമല്ല. അതുകൊണ്ടുതന്നെ അത്ര വില്പന മൂല്യമുള്ള എഴുത്തുകാരൻ കൂടിയാണ് പൗലോ കൊയ്‌ലോ. അയാളേക്കാൾ എത്രയോ ഉയരെയുള്ള മാർക്കേസിന്റെയോ ബോർഹസിന്റെയോ...
spot_imgspot_img