മുരളി തുമ്മാരുകുടി
ഈ ‘ദുരന്തനിവാരണം’ എന്നൊരു തൊഴിലുണ്ടെന്നും അതിന് വലിയ ഗ്ലാമറാണെന്നും ശരാശരി മലയാളി മനസ്സിലാക്കിയത് എന്നെ കണ്ടിട്ടാകുമെന്നാണ് എന്റെ വിശ്വാസം. ചിന്തിച്ചുനോക്കുമ്പോൾ എന്താല്ലേ…? മിക്കവാറും സമയം ഫേസ്ബുക്ക് നോക്കിയും പോസ്റ്റിട്ടും ഇരിക്കുക. ഒരു ദുരന്തമുണ്ടായാലുടൻ പെട്ടിയുമെടുത്ത്...
(ലേഖനം)
യാസീൻ വാണിയക്കാട്
അരുന്ധതി റോയ്, നാല്പത്തിയഞ്ചാമത് യൂറോപ്യൻ എസ്സേ പ്രൈസിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ആസാദി എന്ന പേരിലുള്ള ലേഖന സമാഹാരത്തിന്റെ ഫ്രഞ്ച് പതിപ്പിനാണ് അവാർഡ്.
ഫിക്ഷനോ നോൺഫിക്ഷനോ പ്രഭാഷണമോ ഉപന്യാസമോ എന്തുമാവട്ടെ അരുന്ധതി റോയുടെ എഴുത്തും ചിന്തയും...
(ലേഖനം)
അഭിജിത്ത് വയനാട്
ഇന്ന് ജൂലൈ 15 ലോക യുവജന ദിനം. യുവജനതയ്ക്ക് തൊഴില്‍ നേടുന്നതിന് ആവശ്യമായ വൈദഗ്ദ്ധ്യം നല്‍കുക, നല്ല തൊഴിലവസരങ്ങള്‍ നേടുന്നതിനു വേണ്ടിയുള്ള കഴിവുകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുക തുടങ്ങിയ ലക്ഷ്യത്തോടെ 2014...
ഷൗക്കത്ത്
പാശ്ചാത്യലോകത്തായാലും പൗരസ്ത്യലോകത്തായാലും ഇനിയും സാമൂഹികമായി പൂര്‍ണ്ണമായും ആരോഗ്യപരമായി രൂപപ്പെട്ടിട്ടില്ലാത്തതും ഭാവിയില്‍ സംഭവിക്കേണ്ടതുമായ ഒന്നാണ് സ്ത്രീപുരുഷസൗഹൃദം. ചില വ്യക്തികളിൽ മാത്രമാണ് അതിന്ന് സജീവമായിട്ടുള്ളൂ.
അതിലേക്കുള്ള യാത്രകളാണ് ഒളിഞ്ഞും തെളിഞ്ഞും മനുഷ്യസമൂഹത്തില്‍ ഒരു പ്രാക്ടീസായി നടന്നുകൊണ്ടിരിക്കുന്നത്. അതിന്ന്...
ലേഖനം
പ്രസാദ് കാക്കശ്ശേരി
(ഈയിടെ അന്തരിച്ച കവിയും പാട്ടെഴുത്തുകാരനുമായ അറുമുഖൻ വെങ്കിടങ്ങിന്റെ എഴുത്തടയാളങ്ങൾ)
"എലവത്തൂര് കായലിന്റെ
കരക്കിലുണ്ടൊരു കൈത
കൈത മുറിച്ച് മുള്ളുമാറ്റി
പൊളിയെടുക്കണ നേരം
കൊടപ്പനേടെ മറവിൽ നിന്നൊരു കള്ളനോട്ടം കണ്ടേ
ഇണ്ടലോണ്ട് മിണ്ടീലാ
അത് കുറ്റമാക്കല്ലേ"
സിനിമയിലും ആലാപന വേദികളിലും കൊണ്ടാടപ്പെട്ട ഈ ഗാനത്തിന്റെ...
സ്മിത ഗിരീഷ്
1997 കാലഘട്ടം. അക്കാലത്ത് ഒരു വർഷം ഒരു സീനിയർ വക്കീലിന്റെ കീഴിൽ അപ്രന്റിസ് ഷിപ്പ് ചെയ്ത്, ബാർ കൗൺസിൽ നിശ്ചയിക്കുന്ന മാനദണ്ഡ പരീക്ഷയും പാസായാൽ മാത്രമേ, കോടതിയിൽ അഡ്വക്കേറ്റ് ആയി പ്രാക്ടീസ്...
ജീവിതത്തില്‍ ഒരു കാലത്തും ഒരു സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലും സ്ഥിരമായി ജോലിയോ കുലവൃത്തിയോ ചെയ്തിട്ടില്ലാത്ത ഞെരളത്ത് രാമപ്പൊതുവാള്‍ ഒരിക്കല്‍ തൃശൂരിലെ സ്കൂള്‍ ഓഫ് ഡ്രാമ എന്ന സ്ഥാപനത്തില്‍ 6 മാസക്കാലം സോപാനസംഗീതപരിചയ ക്ളാസ് എടുക്കാനായി...
ലേഖനം
അഖിൽജിത്ത് കല്ലറ
ബ്രാഹ്മണാധിപത്യത്തിനെതിരെ ശക്തമായി പോരാടുകയും ഗണപതി വിഗ്രഹങ്ങൾ ഉടച്ചു കൊണ്ട് ഹിന്ദുമതത്തിനെതിരെ ശക്തമായി പോരാട്ടം നയിക്കുകയും ദ്രാവിഡ രാഷ്ട്രീയം ഉയർത്തിക്കൊണ്ട് വരുകയും ചെയ്ത ഇ. വി. രാമസ്വാമി നായ്ക്കർ എന്ന തന്തൈ പെരിയാർ....
എം. സി അബ്ദുൽ നാസർ
കേരളത്തിൽ ആദ്യത്തെ കർഷകത്തൊഴിലാളി സമരം നടക്കുന്നത് കൃഷിയുമായി ബന്ധപ്പെട്ട ഒരാവശ്യത്തിനായിരുന്നില്ല. 'എങ്ങടെ കുട്ടികളെ പള്ളിക്കൂടങ്ങളിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് മുളപ്പിക്കും' എന്ന പണിമുടക്ക് പ്രഖ്യാപനം മഹാത്മാ അയ്യൻകാളി...