Homeലേഖനങ്ങൾ
ലേഖനങ്ങൾ
ആധുനിക ഇന്ത്യയിലേക്ക് വഴി തെളിച്ച ഇന്ത്യയുടെ പ്രഥമാധ്യാപിക.
ലേഖനം
വിഷ്ണു വിജയൻവർഷം 1848 ബ്രിട്ടീഷ് ഇന്ത്യയാണ്, ജാതീയത കൊടികുത്തി വാണിരുന്ന മഹാരാഷ്ട്രയിലെ പൂനെയിൽ തന്റെ ഉറ്റ സുഹൃത്ത് ഫാത്തിമ ഷെയ്ക്കിനൊപ്പം ചേർന്ന് ഒരു സ്ത്രീ പെൺകുട്ടികൾക്ക് വേണ്ടി ഒരു വിദ്യാലയം ആരംഭിക്കുന്നു,സ്ത്രീകൾക്ക് പ്രത്യേകിച്ച്...
ദുരൂഹതകളുടെ ചുരുളഴിച്ചതിന്റെ ഉദ്വേഗജനകമായ ഓര്‍മ്മക്കുറിപ്പുകള്‍
ലേഖനംഅഹമദ് കെ മാണിയൂര്‍കൊലപാതകങ്ങളും ആത്മഹത്യകളും ദൈനംദിനമെന്നോണം നടന്നുകൊണ്ടിരിക്കുന്ന നാടാണ് നമ്മുടെ കേരളം. ഓരോ ദിവസവും വാര്‍ത്താ-ചാനല്‍ മാധ്യമങ്ങളില്‍ ഇത്തരം ക്രിമിനല്‍ റിപ്പോര്‍ട്ടുകള്‍ കണ്ടും കേട്ടും വായിച്ചും വിറങ്ങലിക്കുന്നവരാണു നാം. ഫോറന്‍സിക് വിദഗ്ദ്ധരോ...
ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം: ചോരപ്പാടിന്റെ ഒരു നൂറ്റാണ്ട്
(ലേഖനം)സി.പി. ബിശ്ർ നെല്ലിക്കുത്ത്ഇസ്രയേല്‍-പലസ്തീന്‍ തര്‍ക്കം വലിയ ആഭ്യന്തര കലാപമായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്. ആയിരണക്കിന് ആളുകള്‍ കൊല ചെയ്യപ്പടുകയും ആക്രമിക്കപ്പെടുകയും ചെയ്ത അധിനിവേശത്തിന് നൂറ്റാണ്ടുകളുടെ ചരിത്ര പഴക്കമുണ്ട്. 1917 നവംബര്‍ 2 ന് ബ്രിട്ടീഷ് വിദേശ...
കാഴ്ച്ചയിൽ ചരൽകല്ലുകൾ തടയുമ്പോൾ…….
ഡോ. രോഷ്‌നി സ്വപ്‌ന
ആത്മാവിന്റെ പരിഭാഷകള്‍ - 9
കാഴ്ച്ചയിൽ ചരൽകല്ലുകൾ തടയുമ്പോൾ.......
(ലോക സിനിമയും ചില സംവിധായികമാരും )The Emancipation
begins neither at the polls
nor in the courts.
It begins a woman's soul-Emma...
“വിശപ്പിനപ്പുറം മധുവിന് പറയാനുള്ളത് “
റഫീക്ക് ഇബ്രാഹിംഏത് ദാരുണ സംഭവത്തിന്റെയും തുടർവ്യവഹാരങ്ങളിലൂടെ വെറുപ്പിന്റെ രാഷ്ട്രീയം സ്ഥാപിച്ചെടുപ്പെടാനുള്ള മൗനസമ്മതം നൽകാൻ നാം ശീലിച്ചിരിക്കുന്നു.സോ കോൾഡ് ധാർമ്മിക രോഷത്തിനൊരു തരക്കേടുണ്ട്. ഞാനതിന് പുറത്താണെന്ന , എന്റെ കൈകൾ ശുദ്ധമാണെന്ന , അപാരമായ...
അതിയടത്തോറ് തെയ്യത്തിലും കവിഞ്ഞ തെയ്യക്കാരൻ
വരുൺ അടുത്തിലഅതിയടത്തോറ് തെയ്യത്തെയും കവിഞ്ഞ തെയ്യക്കാരനായിരുന്നു. അതിയടം ഗ്രാമത്തിന്റെ കുലചിഹ്നം. കണ്ണപ്പെരുവണ്ണാനിൽ അതിയടം നാടും അതിയടം മണ്ണിൽ കണ്ണപ്പെരുവണ്ണാനും അലിഞ്ഞു ചേർന്നു....
തെയ്യം ഒരാഘോഷമായിട്ടില്ലാത്ത ഇന്നലകളുടെ വറുതിയിൽ പൊരുതി വളർന്ന വാല്യക്കാരൻ. ജാതീയതയുടെ കനലുകൾ കെട്ടു പോയിട്ടില്ലാത്ത നിരിപ്പിൽ ചവുട്ടി പൊള്ളിത്തഴമ്പിച്ച...
ഒരു കളിയാട്ടക്കാലത്തിന്റെ ഓർമ്മകളിലൂടെ (2)
കെ.മധുവെളളാരങ്ങര പെരുങ്കളിയാട്ടം (2016 ഡിസം.29 - 2017 ജനു.2)പുതുവർഷദിനത്തിനു രണ്ടുനാൾ മുമ്പ് ബേക്കൽ വരെ നടത്തിയ ഒരു യാത്രക്കിടയിലാണ് വെള്ളാരങ്ങര പെരുങ്കളിയാട്ടത്തെക്കുറിച്ചറിഞ്ഞത്. 95 വർഷത്തിനു ശേഷം നടക്കുന്ന കളിയാട്ടം എന്ന നിലയ്ക്കും മുച്ചിലോട്ടു കാവുകളിലെ പെരുങ്കളിയാട്ടമല്ലാത്തവഇതുവരെ കാണാത്തതിനാലും ഒരു...
എങ്ങനെയാണ് ഒരു ദുരന്തനിവാരണ വിദഗ്ദ്ധൻ ആകുന്നത് ?
മുരളി തുമ്മാരുകുടിഈ ‘ദുരന്തനിവാരണം’ എന്നൊരു തൊഴിലുണ്ടെന്നും അതിന് വലിയ ഗ്ലാമറാണെന്നും ശരാശരി മലയാളി മനസ്സിലാക്കിയത് എന്നെ കണ്ടിട്ടാകുമെന്നാണ് എന്റെ വിശ്വാസം. ചിന്തിച്ചുനോക്കുമ്പോൾ എന്താല്ലേ…? മിക്കവാറും സമയം ഫേസ്ബുക്ക് നോക്കിയും പോസ്റ്റിട്ടും ഇരിക്കുക. ഒരു ദുരന്തമുണ്ടായാലുടൻ പെട്ടിയുമെടുത്ത്...
‘കവരും’ മനം കവരും കാപ്പാടും
സൂര്യ സുകൃതംമെഴുകുപെൻസിലോ, സ്കെച്ച് പെന്നോ ഒക്കെ കൊണ്ട് കടല് വരച്ചപ്പഴൊക്കെ നമ്മളിൽ പലരും നല്ല കടും നീല നിറം കൊടുക്കാറുണ്ട്. കടലേ... നീല കടലേ ന്ന് നീട്ടി പാടാറുണ്ട്. എന്നാൽ ശരിക്കും നല്ല...
അർജുനവിഷാദവിയോഗം
ഡോ. മധു വാസുദേവൻസിനിമയിൽ വരുന്നതിനു മുമ്പേ മാസ്റ്ററെ ഞാൻ പരിചയപ്പെട്ടിരുന്നു. മൂന്നുനാലു തവണയെങ്കിലും വീട്ടിൽ ചെന്നുകണ്ടിട്ടുണ്ട്. പാട്ടെഴുതിത്തുടങ്ങിയതിൽപിന്നെ കണ്ടാൽ തിരിച്ചറിയും എന്നൊരു സ്ഥിതിവന്നു. 2014- ൽ ഹൈദരാബാദിൽ നടന്ന 'റേഡിയോ മിർച്ചി'യുടെ പരിപാടിയിലൂടെ...


