Homeലേഖനങ്ങൾ
ലേഖനങ്ങൾ
ജി.അരവിന്ദൻ ഓർമ്മയായിട്ട് ഇന്ന് 27 ആണ്ടുകളാകുന്നു.
സി. ടി. തങ്കച്ചൻകേരളം കണ്ട ഈ ബഹുമുഖ പ്രതിഭ തന്റെ അൻപത്തിയാറാമത്തെ വയസ്സിലാണ് ഓർമ്മയായത്.കാർട്ടൂണിസ്റ്റ്, നാടക സംവിധായകൻ സംഗീതജ്ഞൻ ' സിനിമാ സംവിധായകൻ എന്നിങ്ങനെ താൻ കൈ വെച്ച മേഖലകളിലെല്ലാം തന്റെ അടയാളം...
ബാബുരാജ് – ബീഗം അക്തർ
ഷഹബാസ് അമൻഇന്ന് ബീഗം അക്തർ എന്ന അപൂർവ്വ ഗാനരത്നത്തിന്റെ നൂറ്റിമൂന്നാം പിറന്നാൾ ദിനം!
മറ്റൊരു അത്യപൂർവ്വ സംഗീത രത്നം മുഹമ്മദ് സാബിർ ബാബു എന്ന ബാബുരാജ് ഈ ലോകം വിട്ട് പോയതിന്റെ മുപ്പത്തിയൊൻപതാം ആണ്ട്...
പ്രവാചകൻ – 3
പ്രവാചകൻ - ഖലീൽ ജിബ്രാൻവിവർത്തനം : ഷൗക്കത്ത്
ചിത്രീകരണം : സംഗീത്ഭാഗം മൂന്ന്അപ്പോള് അല്‍മിത്ര പറഞ്ഞു:
ഞങ്ങളോട് സ്നേഹത്തെക്കുറിച്ച് സംസാരിക്കുക.അവന് തലയുയര്‍ത്തി
ജനങ്ങളെ ഒന്നു നോക്കി.
അവര്‍ക്കുമേല്‍ ഒരു നിശ്ചലത പ്രസരിച്ചു. നിശ്ചയദാര്‍ഢ്യമാര്‍ന്ന സ്വരത്തില്‍
അവന് പറഞ്ഞു:സ്നേഹം നിങ്ങളെ വിളിക്കുന്പോൾ...
ആത്മദർശനത്തിന്റെ നാൽപത് കാവ്യങ്ങൾ!
(ലേഖനം)ദിൽഷാദ് ജഹാൻ
“ഓരോ യഥാർത്ഥ സ്നേഹവും അവിചാരിതമായ പരിവർത്തനങ്ങളുടെ കഥയാണ്. സ്നേഹിക്കുന്നതിനു മുൻപും പിൻപും നമ്മൾ ഒരേ വ്യക്തിയാണെങ്കിൽ നമ്മൾ വേണ്ടത്ര സ്നേഹിച്ചിട്ടില്ലെന്നാണ്."
-എലിഫ് ഷഫാക്ക്പതിമൂന്നാം നൂറ്റാണ്ടിൽ കൊനിയയിലെ ഒരു ഓപ്പൺ എയർ ഹാളിൽ ചുറ്റിത്തിരിയലിൻ്റെ...
കേരളത്തിന്റെ ആധുനിക പെരുന്തച്ചൻ ഓർമ്മയായിട്ട് പതിനൊന്ന് വർഷം
നിധിൻ. വി.എൻചെലവു കുറഞ്ഞ വീട് എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്തനായ വാസ്തുശിൽപി ലോറൻസ് ബേക്കർ എന്ന ലാറി ബേക്കർ ഓർമ്മയായിട്ട് ഇന്നേക്ക് പതിനൊന്ന് വർഷം. ഇംഗ്ലണ്ടിൽ ജനിച്ചെങ്കിലും ഇന്ത്യൻ പൗരത്വം സ്വീകരിച്ച ബേക്കർ...
സ്വാതന്ത്ര്യദിനചിന്ത
ഷൗക്കത്ത് :ഒരു വിശ്വപൗരനായി സ്വയം അനുഭവിക്കാനാണ് ഗുരുക്കന്മാരെല്ലാം പഠിപ്പിച്ചത്. അങ്ങനെ ഒരു അറിവിലേക്ക് ഉണരാനായത് ഇന്ത്യയില്‍ ജനിച്ചതുകൊണ്ടാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കിടക്കാനും തിന്നാനും ഒരിടം എവിടെയെങ്കിലും സദാ ഉണ്ടെന്നുള്ള ഉറപ്പില്‍ വെറുംകൈയോടെ...
ദി എലെഫന്റ് വിസ്പറേഴ്സ്: ബൊമ്മനും ബെല്ലിയും ഓസ്കാറിലെത്തുമ്പോൾ
സ്വദഖത്ത് സെഞ്ചർ
വീണ്ടുമൊരു ഓസ്കാർ അവാർഡ് സെറിമണി കൂടി അരങ്ങേറുമ്പോൾ പതിവില്ലാത്ത വിധം ആനന്ദത്തിലാണ് രാജ്യം ഒന്നടങ്കം. മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ ആർ ആർ ആറിലെ നാട്ടു നാട്ടുവും മികച്ച ഹ്രസ്വ ചിത്രമായി...
ഗോവിന്ദസ്മരണ
സി.ടി.തങ്കച്ചൻഎഴുത്തോ നിന്റെ കഴുത്തോ
എറെക്കൂറേതിനോട്
എന്നു ചോദിച്ചൊരുവൻ
എന്നരികിൽ വരും മുമ്പെ
എന്റെ ദൈവമേ
നീ ഉണ്മയെങ്കിൽ
എന്നെ കെട്ടിയെടുത്തേക്ക്
നരകത്തിലെങ്കിലങ്ങോട്ട്....1975 ലെ അടിയന്തിരാവസ്ഥക്കാലത്താണ് മുകളിലുദ്ധരിച്ച കവിതയെഴുതി കവി എം ഗോവിന്ദൻ ഇങ്ങനെ പ്രതിഷേധിച്ചത്..കവിയും ചിന്തകനും ഹ്യൂമനിസ്റ്റുമായിരുന്ന എം .ഗോവിന്ദൻ ഓർമ്മയായിട്ട് ഇന്നേക്ക്...