Homeകായികം
കായികം
ഫുട്ബോൾ വൻകരകളും ആരാധകരിലെ എലീറ്റിസവും
കായികംറിയാസ് പുളിക്കൽനാല് ലോകകപ്പ് നേടിയ ഇറ്റലിയേയും, നാല് ലോകകപ്പ് നേടിയ ജർമ്മനിയെയും എല്ലാം ഞങ്ങൾക്കറിയാം. പക്ഷേ അഞ്ച് ലോകകപ്പ് നേടിയ, നാല് കോൺഫെഡറേഷൻ കപ്പ് നേടിയ, ഒമ്പത് കോപ്പ അമേരിക്ക നേടിയ...
ജീവന്റെ വിലയുള്ള പിഴവ്
പവലിയന്‍ജാസിര്‍ കോട്ടക്കുത്ത്'Life cannot end here. No matter how difficult, we must stand back up.' - ആന്ദ്രേ എസ്‌കോബാര്‍.ഒരു ലോകകപ്പ് പരാജയത്തിന്, ഒരു ഫുട്‌ബോള്‍ മത്സരത്തിലെ ഒറ്റ നിമിഷത്തിലെ...
മാറക്കാന നിശബ്ദമായ ദിനം
പവലിയൻ
ജാസിര്‍ കോട്ടക്കുത്ത്"Down through its history, only three people have managed to silence the Maracana – the Pope, Frank Sinatra and me.” - Alcides Ghiggia.1950...
Disgrace of Gijon
പവലിയൻ
ജാസിര്‍ കോട്ടക്കുത്ത്
'What's happening here is disgraceful and has nothing to do with football,'
ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ആവേശം കൊള്ളിച്ച ഒട്ടനവധി പോരാട്ടങ്ങള്‍ ലോക ഫുട്‌ബോളില്‍ ഉണ്ടായിട്ടുണ്ട്. 'The miracle...
പൂർണതയുടെ പര്യായം
പവലിയൻ
ജാസിർ കോട്ടക്കുത്ത്
വർഷം 1976. കാനഡയിലെ മോൺട്രിയോളിൽ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സ് നടക്കുകയാണ്. അത്രയേറെ ജനപ്രീതിയില്ലാത്ത ജിംനാസ്റ്റിക്സിൽ മത്സരിക്കാനായി റുമാനിയയിൽ നിന്ന് ഒരു 14 കാരി പെൺകുട്ടി എത്തുന്നു. പിന്നെ...
Miracle on Ice
പവലിയൻജാസിർ കോട്ടക്കുത്ത്"Do you believe in Miracles? Yes!!"
1980 ശൈത്യ കാല ഒളിമ്പിക്സിൽ അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ഐസ് ഹോക്കി മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കമന്റെറ്റർ ഈ വാക്കുകൾ ഉച്ചരിക്കുമ്പോൾ അമേരിക്ക...
ഗുസ്തി ഫെഡറേഷന് സസ്‌പെന്‍ഷന്‍; ഗുസ്തി താരങ്ങള്‍ക്ക് സ്വതന്ത്ര അത്‌ലീറ്റുകളായി മത്സരിക്കാം, ഇന്ത്യന്‍ പതാക്കയ്ക്കുകീഴില്‍ മത്സരിക്കാനാവില്ല
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് യഥാസമയം നടത്താത്തതിനാല്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ഡബ്യൂഎഫ്‌ഐ) സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ, ഇന്ത്യന്‍ താരങ്ങള്‍ക്ക് ലോകവേദിയില്‍ ഇന്ത്യന്‍ പതാക്കയ്ക്ക് കീഴില്‍ മത്സരിക്കാനാകില്ല. അതേസമയം, സ്വതന്ത്ര അത്‌ലീറ്റുകളായി മത്സരിക്കാം.ഗുസ്തി ഫെഡറേഷന്‍...
കാംബ്ലി കരഞ്ഞ രാത്രി, ഇന്ത്യയും
പവലിയൻ
ജാസിർ കോട്ടക്കുത്ത്
ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾ ഒന്നടങ്കം കരഞ്ഞ, ഹൃദയം പൊട്ടിപ്പോയ മത്സരം ഏതായിരിക്കും? ഞാൻ പറയും അത് 1996 ലോകകപ്പിലെ ശ്രീലങ്കയുമായുള്ള സെമി ഫൈനൽ മത്സരം ആയിരിക്കുമെന്ന്. ഇന്ത്യയുടെ സ്വന്തം മണ്ണിൽ, ഈഡൻ...
മാന്യതയുടെ അതിര് ലംഘിച്ച അണ്ടർ ആം
പവലിയൻജാസിർ കോട്ടക്കുത്ത്
"No Greg, no, You can't do that."1981 ഫെബ്രുവരി ഒന്ന്. ഓസ്‌ട്രേലിയയും ന്യൂസിലന്റും തമ്മിലുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരമായിരുന്നു അന്ന്. ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചതിനാൽ...
ആരവങ്ങൾ നിലയ്ക്കാതെ ഇരിക്കട്ടെ… കായികക്ഷമതയുടെ ബദൽ സാധ്യതകൾ…
കായികംഎ എസ് മിഥുൻ
ജില്ലാ സ്കൂൾ സ്പോർട്സ് കോഡിനേറ്റർ
ജിഎച്ച്എസ്എസ് വില്ലടംകായിക വേദികൾക്കും കായിക മത്സരങ്ങൾക്കും എല്ലാം തന്നെ വലിയ നഷ്ടമുണ്ടാക്കിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. മഹാമാരി ലോകം മുഴുവൻ പടർന്നു പിടിക്കുമ്പോഴും അതിനെ വലിയ കരുത്തോടെ...


