തൃശ്ശൂര്‍ക്കാരാണോ, അഭിനയിക്കാന്‍ അവസരം

1
713

പെന്‍ ആന്‍ഡ് പേപ്പര്‍ പ്രൊഡക്ഷന്റെ ബാനറില്‍ ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ജയറാം സിനിമയിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയിലേക്ക് 5നും 70നും മധ്യേ പ്രായമുള്ള തൃശ്ശൂര്‍ക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ വിശദവിവരങ്ങളും ഫോട്ടോയും സഹിതം castme2018@gmail.com എന്നതിലേക്ക് മെയില്‍ ചെയ്യുക. അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂലൈ 27.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here