അമരം മൂവീസിന്റെ ബാനറില്‍ രാജൂ ജോസഫ് കുറുപ്പന്തറയും HIGH HOPES-ഉം ചേര്‍ന്ന് നിര്‍മ്മിച്ച്, ബിനോയ് അന്‍സാര്‍ സംവിധാനം ചെയ്യുന്ന AD 2018 AUGUST എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു.
അഭിനേതാക്കളുടെ ആത്മവിശ്വാസം, സിനിമയോടുള്ള അഭിനിവേശം, ആത്മാര്‍ത്ഥത എന്നിവയ്ക്കാണ് അഭിനേതാക്കളുടെ തിരഞ്ഞെടുപ്പില്‍ പ്രാധാന്യം. ഒരു വയസ്സ് പ്രായമുള്ള കുട്ടികള്‍ മുതല്‍ 70 വയസ്സ് വരെയുള്ള സ്ത്രീ പുരുഷന്മാര്‍ക്ക് ഓഡീഷനില്‍ പങ്കെടുക്കാം. ഓഗസ്റ്റ് 7-ന് കോട്ടയം ടിബി-യില്‍ വെച്ച് നടക്കുന്ന ഓഡീഷനില്‍ നിന്നും അഭിനേതാക്കളെ തിരഞ്ഞെടുക്കും.
e-mail: amarammovies2018@gmail.com
phone:7012000042, 9400443289, 8547431974