കാലിക്കറ്റ് സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്ട്‌സ് ചിത്രപ്രദര്‍ശനം ഒരുക്കുന്നു

0
283
chayakkoottu19

കോഴിക്കോട്: കാലിക്കറ്റ് സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്ടസിന്റെ 33-ാമത് വാര്‍ഷികത്തോട് അനുബന്ധിച്ച് ചിത്രപ്രദർശനമൊരുക്കുന്നു. കാലിക്കറ്റ് സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്ടസ് പൂര്‍വ്വ അധ്യാപകരുടേയും ഉപദേശകരുടേയും വിദ്യാര്‍ത്ഥികളുടേയും കൂട്ടായ്മയിലാണ് പ്രദര്‍ശനം ഒരുങ്ങുന്നത്.  ചായക്കൂട്ട്’19 എന്നുപേരിട്ടിരിക്കുന്ന പ്രദര്‍ശനം ഫെബ്രുവരി 6 മുതല്‍ 10 വരെ ലളിതകലാ അക്കാദമിയില്‍ വെച്ച് നടക്കും. താല്പര്യമുള്ളവര്‍ ഒരു പെയിന്റിംഗ് വരച്ച് ജനുവരി 25-നുള്ളില്‍ സ്ഥാപനത്തില്‍ എത്തിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9388679084, 9495766741, 8547619674

LEAVE A REPLY

Please enter your comment!
Please enter your name here