‘സി. അയ്യപ്പന്റെ കഥകള്‍’ സമ്പൂര്‍ണപതിപ്പിന്റെ പ്രകാശനം

1
796

സി.അയ്യപ്പന്റെ സമ്പൂര്‍ണ്ണ കൃതികള്‍ പുസ്തകമാവുന്നു. ‘സി. അയ്യപ്പന്റെ കഥകള്‍’ എന്ന പേരില്‍ ആമി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. മെയ് 19 ന് വൈകിട്ട് 3 മണിയ്ക്ക് എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയേറ്ററില്‍ വെച്ച്  പ്രകാശനം നടക്കും.

കഥാകൃത്ത് എസ്. ഹരീഷ് പുസ്തക പ്രകാശന കര്‍മ്മം നിര്‍വഹിക്കും. കഥാകൃത്ത് പ്രമോദ് രാമന്‍ എസ്. ഹരീഷില്‍ നിന്നും പുസ്തകം സ്വീകരിക്കും. ദിലീപ് രാജ് പുസ്‌തകത്തെകുറിച്ച് സംസാരിക്കും. ചടങ്ങില്‍ രേഖാരാജ് അധ്യക്ഷത വഹിക്കും.

1 COMMENT

Leave a Reply to Binca rose Cancel reply

Please enter your comment!
Please enter your name here