കേരളം ബി സോണ്‍ മടപ്പള്ളി കോളേജില്‍ By athmaonline - 20th January 2018 0 613 FacebookTwitterPinterestWhatsApp കാലിക്കറ്റ് യൂണിവേര്‍സിറ്റി ബി സോണ്‍ കലോല്‍സവം വടകര മടപ്പള്ളി ഗവ: കോളേജില്‍ വെച്ച് നടക്കും. ജനവരി 31 ന് തുടങ്ങുന്ന കലാമേള ഫെബ്രവരി 4 ന് അവസാനിക്കും. കോഴിക്കോട് സര്‍വകലാശാലാ യൂണിയന്‍ ആണ് ജില്ലയിലെ ഏറ്റവും വലിയ യുവജനമേള സംഘടിപ്പിക്കുന്നത്.