ബി സോണ്‍ നാളെ മുതല്‍. ഷെഡ്യൂള്‍ വായിക്കാം

0
546

വടകര:  കാലിക്കറ്റ് സർവ്വകലാശാല വിദ്യാർഥി യൂണിയൻ സംഘടിപ്പിക്കുന്ന ബി-സോൺ കലോത്സവം നാളെ മുതല്‍ മടപ്പള്ളി കോളേജില്‍. ശനി, ഞായര്‍ ദിവസങ്ങില്‍ ഓഫ്‌ സ്റ്റേജ് മത്സരങ്ങള്‍ ആണ്.5,6,7 തീയ്യതികളിലാണ്‌ ഓണ്‍ സ്റ്റേജ്.

ഓഫ്‌ സ്റ്റേജ് മത്സരങ്ങളുടെ ഷെഡ്യൂള്‍:

 

ഫെബ്രവരി 3 ശനി

8.00 AM രെജിസ്ട്രേഷന്‍

 

9.00 AM

കഥാ രചന – മലയാളം

കവിതാ രചന – അറബിക്

കവിതാ രചന- തമിഴ്

കഥാ രചന – സംസ്കൃതം

കവിതാ രചന – ഹിന്ദി

കഥാ രചന – ഉറുദു

എസ്സേ – ഇംഗ്ലീഷ്

പെന്‍സില്‍ ഡ്രോയിംഗ്

 

11: 15 AM

എസ്സേ –  മലയാളം

കഥാ രചന – അറബിക്

കഥാ രചന – തമിഴ്

എസ്സേ – സംസ്കൃതം

കഥാ രചന – ഹിന്ദി

എസ്സേ  – ഉറുദു

കഥാ രചന – ഇംഗ്ലീഷ്

കാര്‍ട്ടൂണ്‍

പോസ്റ്റര്‍ നിര്‍മ്മാണം

 

1: 30 PM

കവിതാ രചന – മലയാളം

എസ്സേ – അറബിക്

കവിതാ രചന – സംസ്കൃതം

എസ്സേ  – ഹിന്ദി

എസ്സേ – തമിഴ്

കവിതാ രചന – ഉറുദു

കവിതാ രചന – ഇംഗ്ലീഷ്

കൊളാഷ്

 

4 ഞായര്‍

8.00 AM രെജിസ്ട്രേഷന്‍

9.00 AM

പ്രസംഗം – മലയാളം

പ്രസംഗം – ഇംഗ്ലീഷ്

പ്രസംഗം – ഹിന്ദി

പ്രസംഗം – അറബിക്

പ്രസംഗം – ഉറുദു

പ്രസംഗം- സംസ്കൃതം

പ്രസംഗം – തമിഴ്

 

11.00 AM

പെയിന്റിംഗ്

രംഗോലി

ക്വിസ്

എംബ്രോയിഡറി

പെയിന്റിംഗ് – ഓയില്‍ കളര്‍

സ്പോട്ട് ഫോട്ടോഗ്രാഫി

പൂക്കളം

ക്ലേ മോഡല്‍

സംവാദം

LEAVE A REPLY

Please enter your comment!
Please enter your name here