‘വൃക്ഷങ്ങളുടെ രഹസ്യ ജീവിതം’ പ്രകാശനത്തിന്

0
505

തൃശ്ശൂര്‍ മാതൃഭൂമി ബുക്‌സില്‍ വെച്ച് ‘വൃക്ഷങ്ങളുടെ രഹസ്യ ജീവിതം’ പുസ്തക പ്രകാശനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 10ന് വൈകിട്ട് 5 മണിയ്ക്ക്പരിപാടി ആരംഭിക്കും. പീറ്റര്‍ വോലെബെന്നിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ ഡോ. കുസുമം ജോസഫ്, ഡോ. റോസി തമ്പി, എം മോഹന്‍ദാസ്, ഷാജു പുതൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here