ബഷീര്‍ മുളിവയലിന്റെ ‘ചുവന്നമഷി കൊണ്ട് ഒരടിവര’ പ്രകാശനത്തിന്. സെപ്റ്റംബര്‍ 16 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഭൂമിവാതിക്കല്‍ ക്രസന്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് പി. സുരേന്ദ്രന്‍ പുസ്തക പ്രകാശനം നിര്‍വഹിക്കും. ഒ. സി. ജയന്‍, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, നവീന സുഭാഷ്, നജീബ് മൂടാടി, വെള്ളിയോടന്‍, മുഹമ്മദ് പാറക്കടവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.