രാധാകൃഷ്ണന്‍ പൊറ്റയ്ക്കലിന്റെ കടലാമ പ്രകാശനത്തിന്

0
578

രാധാകൃഷ്ണന്‍ പൊറ്റയ്ക്കലിന്റെ കടലാമ പ്രകാശനത്തിനൊരുങ്ങുന്നു. സെപ്റ്റംബര്‍ 2 ഞായറാഴ്ച 10-ന് കയ്പമംഗലം ഗവ: ഹൈസ്കൂളില്‍ വെച്ച് നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം സിനിമാതാരം ജയരാജ് വാര്യര്‍ നിര്‍വഹിക്കും. കടലാമ ടി.ഡി. രാമകൃഷ്ണന്‍ ബക്കര്‍ മേത്തലക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്യും. തുടര്‍ന്ന് പുസ്തകപരിചയം ബക്കര്‍ മേത്തല നിര്‍വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here