ബെല്ലി ഡാന്‍സ് വര്‍ക്ക്‌ഷോപ്പ്

0
554

കോഴിക്കോട് എരഞ്ഞിപ്പാലം ചിദംബരം ഡാന്‍സ് ആന്റ് തിയ്യേറ്റര്‍ സ്റ്റുഡിയോയില്‍ ബെല്ലി ഡാന്‍സ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. നിഷ സുരേഷാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ജൂലൈ 28,29 തിയ്യതികളിലായാണ് ക്യാമ്പ് നടക്കുന്നത്. വൈകിട്ട് 4 മുതല്‍ 6.30 വരെയാണ് ക്യാമ്പിന്റെ സമയം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 7736581779

LEAVE A REPLY

Please enter your comment!
Please enter your name here