2018 ആഗസ്റ്റ് 11 ശനി
1193 കർക്കടകം 26
ഇന്ന്
കർക്കിടക വാവ് : പിതൃതർപ്പണ ദിനം
പാക്കിസ്ഥാനിൽ പതാകദിനം
ചാഡിൽ (Chad) സ്വാതന്ത്ര്യ ദിനം
തന്റെ നാല്പത്തിമൂന്നാം വയസ്സിൽ ടൈം ട്രയൽ വിഭാഗത്തിൽ ഒന്നാമതെത്തി ഹാട്രിക്ക് നേടിയ അമേരിക്കൻ വനിതാ സൈക്ലിങ് താരം ക്രിസ്റ്റിൻ ആംസ്‌ട്രോങ്ങിന്റെയും(1973),
പാകിസ്ഥാനിലെ മുൻ പ്രസിഡന്റും പട്ടാളമേധാവിയുമായ പർവേസ് മുഷാറഫിന്റെയും (1943),
ഹിന്ദി ചലചിത്ര രംഗത്തെ ഒരു നായകനടനായ സുനിൽ ഷെട്ടിയുടെയും (1961),
ആപ്പിൾ കമ്പ്യൂട്ടർ കമ്പനിയുടെ സ്ഥാപകരായ രണ്ടു സ്റ്റീവുമാരിൽ ഒരാളായ സ്റ്റീവൻ വോസ്നിയാക്കിന്റെയും (1950) ജന്മദിനം.
ഓര്‍മ്മദിനങ്ങള്‍
കെ. അവുക്കാദർക്കുട്ടി നഹ (1920 -1988)
പി. ആർ. രാമവർമ്മരാജ (1904 – 2001)
വെട്ടൂർ രാമൻ നായർ (1919-2003 )
പകൽക്കുറി ഗോപിനാഥൻ നായർ (1938-1996)
കൂഴൂർ നാരായണ മാരാർ (1925 – 2011)
ഡോ. തയ്യിൽ രാധാകൃഷ്ണൻ (- 2014)
ആലപ്പി അയിഷാബീഗം (1943 – 2015)
അസ്സീസിയിലെ ക്ലാര (1194 – 1253)
ജോൺ ഹെൻറി ന്യൂമാൻ ( 1801-1890)
ജാക്സൺ പൊള്ളോക്ക് (1912 -1956)
ബിൽ വുഡ്ഫുൾ (1987- 1965 )
റോബിൻ വില്യംസ് (1951 – 2014)
ജന്മദിനങ്ങള്‍
ജോൺ എബ്രഹാം (1937 – 1987)
എനിഡ് ബ്ലൈറ്റൺ (1897-1968)
അലക്സ് ഹേലി (1921-1992)
ചരിത്രത്തിൽ ഇന്ന്
1952 – ഹുസൈൻ ബിൻ തലാൽ ജോർദാൻ രാജാവായി സ്ഥാനാരോഹണം ചെയ്തു.
1960 – ചാഡ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
2008 – ഒളിമ്പിക്സിൻറെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ഒരു വ്യക്തിഗത സ്വർണ്ണമെഡൽ നേടി. (അഭിനവ് ബിന്ദ്ര 10 മീറ്റർ എയർ റൈഫ്ളിംഗിൽ)