ഫോട്ടോഗ്രാഫി ഏകാംഗ പ്രദര്‍ശനത്തിന് കലാകാരന്മാരെ തെരഞ്ഞെടുത്തു

0
455

കേരള ലളിതകലാ അക്കാദമിയുടെ 2018 – 2019 വര്‍ഷത്തെ ഫോട്ടോഗ്രാഫി ഏകാംഗ പ്രദര്‍ശനത്തിനായി കലാകാരന്മാരെ തെരഞ്ഞെടുത്തു. അജീബ് കോമാച്ചി, വിജേഷ് വള്ളിക്കുന്ന്, ദാസന്‍ വാണിയമ്പലം, ഡിപിന്‍ അഗസ്റ്റിന്‍, മനോജ് പരമേശ്വരന്‍, വിപിന്‍ ബാലകൃഷ്ണന്‍, വി.ആര്‍. ജയചന്ദ്രന്‍ എന്നിവരെയാണ് ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനുവേണ്ടി 50,000/-രൂപ ഗ്രാന്റും സൗജന്യ ഗ്യാലറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമാണ് തെരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ക്ക് നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here