ആര്‍ട്ടിസ്റ്റ്സ് ക്യാമ്പ്‌

0
671

കോഴിക്കോട്: ഫെസ്റ്റിവല്‍ ഓഫ് ഡമോക്രസിയുടെ ഭാഗമയി ആര്‍ട്ടിസ്റ്റ്സ് ക്യാമ്പ്‌ നടക്കുന്നു. കേരള സര്‍ക്കാര്‍ സാംസ്‌കാരികവകുപ്പിന്റെയും, കേരള ലളിതകലാ അക്കാദമിയുടെയും സഹകരണത്തോടെ ആഗസ്റ്റ് 10 മുതല്‍ 13 വരെയാണ് ക്യാമ്പ്‌ നടക്കുന്നത്. ആഗസ്റ്റ് 10-ന് വൈകിട്ട് 4 മണിക്ക് കോഴിക്കോട് ആര്‍ട്ട്‌ ഗ്യാലറിയില്‍ പ്രശസ്ത എഴുത്തുകാരന്‍ യു. എ. ഖാദര്‍ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here