സ്‌ട്രോംഗ് സ്‌ട്രോക്‌സ്: കെ. ടി. അബ്ദുല്‍ അനീസിന്റെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനം

0
432

കോഴിക്കോട്: കെ. ടി. അബ്ദുല്‍ അനീസിന്റെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനം കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ വെച്ച് ഒക്ടോബര്‍ 10 മുതല്‍ 16 വരെ നടക്കും. സ്‌ട്രോംഗ് സ്‌ട്രോക്‌സ് എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനം ഒക്ടോബര്‍ 10-ന് വൈകീട്ട് 4.30-ന് എഴുത്തുകാരന്‍ വി. ആര്‍. സുധീഷ് ഉദ്ഘാടനം ചെയ്യും. സിറാജ് ദിനപത്രത്തിന്റെ സബ് എഡിറ്ററും കാര്‍ട്ടൂണിസ്റ്റുമാണ് കെ. ടി. അബ്ദുല്‍ അനീസ്.

LEAVE A REPLY

Please enter your comment!
Please enter your name here