കണ്ണൂര്‍: കേരള ഫോക്ലോര് അക്കാദമി 2022ലെ നാടന്‍കലാകാര പുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കലാകാരന്റെ പേര്, വിലാസം, ജനനത്തീയതി, പുരസ്കാരത്തിന് അപേക്ഷിക്കുന്ന കലാരൂപം, ഫോണ്‍നമ്പര്‍ എന്നിവ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. കലാകാരന്റെ ഒപ്പും വേണം. അപേക്ഷകള്‍ ഓഗസ്റ്റ് 18നകം സെക്രട്ടറി, കേരള ഫോക്ലോര് അക്കാദമി, ചിറക്കല്‍ പിഒ, കണ്ണൂര്‍-11 എന്ന വിലാസത്തില്‍ ലഭിക്കണം. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും കലാകാരന്മാരെ നിര്‍ദേശിക്കാം. വിശദവിവരങ്ങള്‍: 04972778090
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല