അങ്കണം ഷംസുദ്ദീന്‍ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

0
214

അങ്കണം ഷംസുദ്ദീന്‍ സ്മൃതി പുരസ്‌കാരത്തിനായി കൃതികള്‍ ക്ഷണിച്ചു. വിവര്‍ത്തന സാഹിത്യം, ജീവചരിത്രം, ആത്മകഥ എന്നീ മേഖലയിലെ പുസ്തകങ്ങളാണ് പരിഗണിക്കുക. 2020, 2021, 2022 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ രണ്ടു കോപ്പി 2023 ജൂണ്‍ 20നുള്ളില്‍ ഡോ.പി. സരസ്വതി, ഡി5, ഭവാനി റെസിഡന്‍സി, അടിയാട്ടു ലെയിന്‍. പൂത്തോള്‍, തൃശ്ശൂര്‍-680004 എന്ന വിലാസത്തില്‍ ലഭിക്കണം. വിശിഷ്ട സാഹിതീസേവക്കുള്ള നോമിനേഷനും അയക്കാവുന്നതാണ്. ഫോണ്‍: 9446627118

LEAVE A REPLY

Please enter your comment!
Please enter your name here