ഗായിക
ചിറ്റാരിക്കല്‍, കാസര്‍ഗോഡ്
സംഗീത മേഖലയില്‍ വളര്‍ന്നു വരുന്ന കലാപ്രതിഭ. വോയിസ് ഓഫ് ഗുഡ് നെസ്സ് സീസണ്‍ 2 റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ ഗായിക.
പഠനവും വ്യക്തിജീവിതവും
മാത്യു ജോസഫ് – സുനു മാത്യു ദമ്പതികളുടെ മകളായി 2002 ഫെബ്രുവരി 15ന് ജനനം. സെന്റ് തോമസ് എച്ച്എസ്എസ് തോമാപുരം സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. എട്ട് വര്‍ഷക്കാലമായി സംഗീത മേഖലയില്‍ സജീവമാണ്. നാദബ്രഹ്മ കലാക്ഷേത്രം ചെറുപുഴ, ശ്രീ മൂകാംബിക കലാക്ഷേത്രം പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ നിന്ന് സംഗീതം അഭ്യസിച്ചു. ഗോപാലകൃഷ്ണന്റെ (വേണു മാഷ്) പക്കലില്‍ നിന്ന് ഇപ്പോള്‍ സംഗീതം പഠിക്കുന്നു. സമീര്‍ ചെറുകുന്നിന്റെ കീഴിലാണ് അറബി പദ്യം ചൊല്ലല്‍ അഭ്യസിച്ചത്.
സഹോദരി: അമൃത മാത്യു
പുരസ്‌കാരങ്ങള്‍
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബിക് പദ്യം ചൊല്ലലില്‍ ഒന്നാംസ്ഥാനവും എ ഗ്രേഡും നേടി – 2017, 2018
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബിക് പദ്യം ചൊല്ലലില്‍ മൂന്നാം സ്ഥാനം – 2016
ഏഴ് തവണ ജില്ലാ തലത്തില്‍ അറബിക് പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും.
മൂന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ്സ് വരെ തുടര്‍ച്ചായി ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മാപ്പിള പാട്ട് എന്നിവയില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും.
വോയിസ് ഓഫ് ഗുഡ് നെസ്സ് സീസണ്‍ 2 എന്ന റിയാലിറ്റി ഷോയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
Amala Mathew
Singer
Chittarikkal, Kasaragod.
An emerging young star in the field of Music. She became popular through the reality show named Voice of Goodness Season 2.
Education and Personal Life
Born on 15th February 2002, to the supporting parents Mathew Joseph and Sunu Mathew. She is a plus one student at St. Thomas HSS Thomapuram. Her passion for music started since the primary classes and she is active in the field for last eight years. She studied and practiced music from the reputed institutions namely, Nadabrahma Kalakshethram and Sree Mookambika Kalakshethram, Payannur. At present, she is studying and practicing under Gopalakrishnan (Venu Master). Interest and talent in singing Arabic poems being Christian add to her popularity. Practiced Arabic recitation under the guidance of Sameer Cherukkunnu.
Sister: Amritha Mathew
Awards and Recognition
First Prize with A grade in Arabic recitation at State School Arts Fest, 2017-18
Bagged First prize for 7 times in Arabic recitation, Kasaragod District level
2nd runner up of Voice of Goodness” reality Show
Got First Prize with A Grade, for Classical Music, Light Music, Mappila Song, consecutively from her 3rd class to 7th, at Kasaragod District School Arts Fest.
Reach out at:
Valiyakunnel (H)
Paramba (PO)
Kattankavala
Kasaragod – 671533
Mob: 9497836560
You are blessed with a melodious sound . The more you practice music you can achieve better results. I wish you all the best .