പെയിൻറിംഗ്സ്, ശിൽപങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ വിൽക്കാം

0
569

പാലക്കാട്:  അഹല്യ ഹെറിറ്റേജ് വില്ലേജിൽ ചിത്രങ്ങൾ, ശിൽപങ്ങൾ, കരകൗശലവസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കാൻ അവസരം. ഒരാൾക്ക് ഒരേസമയം ഏതു കാറ്റഗറിയിലുമുള്ള രണ്ട് സൃഷ്ടികൾ വീതം വെയ്ക്കാം. ഓരോ സൃഷ്ടിയുടേയും അളവ്, മാധ്യമം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളും അവയുടെ വിലയും രേഖപ്പെടുത്തി  ഓഫീസിൽ ഏത്തിക്കുക. വില്പന നടത്തി കിട്ടുന്ന തുകയുടെ 80 ശതമാനവും കലാകാരന് നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 99479 10706

 

 

LEAVE A REPLY

Please enter your comment!
Please enter your name here