രാധാകൃഷ്ണന്‍ എടച്ചേരിക്ക് കവിതാ അവാര്‍ഡ്

0
390

അരൂര്‍ പത്മനാഭന്‍ സ്മാരക ട്രസ്റ്റിന്റെ കവിതാ അവാര്‍ഡിന് രാധാകൃഷ്ണന്‍ എടച്ചേരിയുടെ ‘മീനുകളുടെ പ്രണയം’ എന്ന കവിതാ സമാഹാരം തിരഞ്ഞെടുക്കപ്പെട്ടു. മേയ് ഒന്നിന് ആയഞ്ചേരിയിലെ അനുസ്മരണ സമ്മേളനത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി അവാര്‍ഡ് സമ്മാനിക്കും. 10001 രൂപയാണ് സമ്മാനം.

LEAVE A REPLY

Please enter your comment!
Please enter your name here