സെന്റർ ഫോർ ഹാർമോണിയസ് ലിവിംഗ് കുറ്റിപ്പുറത്ത് വെച്ച് കുട്ടിക്കൾക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു. 13 മുതൽ 17 വരെ പ്രായമുള്ള വിദ്യാർത്ഥികൾക്കായി മനശാസ്തപരമായ ഉൾകാഴ്ച്ചയോടെ ലൈഫ് സ്കില്ലിന് പ്രാധാന്യം നൽകികൊണ്ട് കഥ,കവിത, നാടകം തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
നടൻ മനു ജോസിന്റെ നേതൃത്വത്തിൽ ഏപ്രിൽ 27, 28,29 തിയ്യതികളിൽ കുറ്റിപ്പുറത്ത് വെച്ചാണ് ക്യാമ്പ് നടക്കുക. ആദ്യം രെജിസ്റ്റർ ചെയ്യുന്ന പേർക്കാണ് പ്രവേശനം.
കൂടുതൽ വിവരങ്ങൾക്ക്: 7025400049