‘കളരി’ ചിത്രകലാ ക്യാന്പ്

0
1373

വിദ്യാർത്ഥികൾക്കായി കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ത്രിദിന പരിശീലനക്യാന്പ് ഏപ്രിൽ 17,18,19 തിയ്യതികളിൽ കോഴിക്കോട് മുക്കത്ത് ‘ചിത്രപ്പുര’യിൽ നടക്കും. അഞ്ചു മുതൽ പ്ലസ്റ്റു ക്ലാസ്സുകൾ വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. മൂന്ന് ദിവസങ്ങളിലായി മൂന്ന് വിഷയങ്ങളിലാണ് പരിശീലനം.

LEAVE A REPLY

Please enter your comment!
Please enter your name here