ലൂയിസ് ഗ്ലൂക്ക് അന്തരിച്ചു

0
85

നൊബേല്‍ പുരസ്‌കാര ജേതാവും കവിയുമായ ലൂയിസ് ഗ്ലൂക്ക്(80) അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് മസാച്യുസെറ്റ്‌സിലെ കേംബ്രിഡ്ജിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

മാര്‍ഷ്‌ലാന്‍ഡിലെ വീട്, അക്കില്ലസിന്റെ വിജയം, വൈല്‍ഡ് ഐറിസ്, Averno, A Villege life, Faith and Virtuous Nigth (വിശ്വസ്തവും പുണ്യവുമുള്ള രാത്രി) എന്നിവ ലൂയിസ് ഗ്ലൂക്കിന്റെ പ്രാധനകൃതികളാണ്.

2020ലെ സാഹിത്യ നൊബേല്‍ പുരസ്‌കാരവും 1993ല്‍ പുലിസ്റ്റര്‍ പുരസ്‌കാരവും ലൂയിസിനെ തേടിയെത്തി. വ്യക്തിയുടെ അസ്തിത്വത്തെ സാര്‍വലൗകികമാക്കുന്ന കാവ്യ ശബ്ദമായാണ് ലൂയിസ് ഗ്ലൂക്കിന്റെ കവിതകളെന്നാണ് പൊതുവേ നിരീക്ഷിക്കപ്പെട്ടത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here