പെരിന്തല്‍മണ്ണ: ചെറുകാട് സ്മാരക ട്രസ്റ്റ് ആര്‍പ്പെടുത്തിയ ചെകാട് അവാര്‍ഡ് വിനോദ് കൃഷ്ണയുടെ ‘9 എംഎം ബരേറ്റ’ എന്ന നോവലിന്. 50,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചന പ്രനമേയമാക്കിയ നോവലാണിത്. പ്രൊഫ. എംഎം നാരായണന്‍, എംകെ മനോഹരന്‍, ടിപി വേണുഗോപാലന്‍ എന്നിവരാണ് അവാര്‍ഡ്‌നിര്‍ണയസമിതി അംഗങ്ങള്‍. പെരിന്തല്‍മണ്ണ അര്‍ബന്‍ സഹകരണ ബാങ്കാണ് അവാര്‍ഡ് തുക നല്‍കുന്നത്.
28ന് ചെറികാടിന്റെ നാടായ പുലാമന്തോള്‍ കട്ടുപ്പാറയില്‍ നടത്തുന്ന അനുസ്മരമസമ്മേളനത്തില്‍ മന്ത്രി ആര്‍. ബിന്ദു അവാര്‍ഡ് സമ്മാനിക്കുമ്‌നെന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയച്ചു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല