കൊച്ചി: കടുങ്ങലൂര്‍ സ്‌നേഹ കലാസാഹിത്യ സംഘം ഏര്‍പ്പെടുത്തിയ പ്രഥമ സത്യന്‍ സ്മാരക പുരസ്‌കാരത്തിന് നടന്‍ മധു അര്‍ഹനായി. 50,000 രൂപയും പ്രശസ്തിപ്ത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 20ന് തിരുവനന്തപുരത്ത് മധുവിന്റെ വസതിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി രാജീവ് സമ്മാനിക്കും. മോഹനന്‍ പുന്നേലില്‍, അഡ്വ. രാം വിനായക്, ജയന്‍ മാലില്‍, കെഎസ് പ്രകാശന്‍, സദാശിവന്‍പിള്ള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല