ബാക്കു(അലര്‍ബൈജാന്‍): ചെസ് ലോകകപ്പ് ഫൈനലിലെ ആദ്യ മത്സരത്തില്‍ സമനിലപ്പൂട്ട്. ഇന്ത്യയുടെ കൗമാര വിസ്മയം ആര്‍ പ്രഗ്നാനന്ദ അഞ്ചുതവണ ലോക ചാമ്പ്യനായ നോര്‍വെയുടെ മാഗ്നസ് കാള്‍സനെ തളച്ചു. 35 നീക്കത്തിനൊടുവില്‍ ഇരുവരും കളി സമനിലയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് രണ്ടാം മത്സരം നടക്കും. ജയിക്കുന്നവര്‍ക്ക് ലോകകപ്പ്. മത്സരം സമനിലയായാല്‍ വിജയിയെ നാളെ ടൈബ്രേക്കര്‍ വഴി നിശ്ചയിക്കും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല