ശിവരാമന്‍ ചെറിയനാട്‌ സ്മാരക അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

0
228

മാവേലിക്കര: ശിവരാമന്‍ ചെറിയനാട് സ്മാരക അവാര്‍ഡിന് ചെറുകഥാ സമാഹാരങ്ങള്‍ ക്ഷണിച്ചു. 20,001 രൂപയും പ്രശസ്തിപ്തരവും അടങ്ങുന്നതാണ് അവാര്‍ഡ്. 2019 ജനുവരിക്കും 2022 ഡിസംബറിനും ഇടയില്‍ പ്രസിദ്ധീകരിച്ച മൗലികരചനകളാണ് പരിഗണിക്കുക. പുസ്തകത്തിന്റെ മൂന്ന് കോപ്പി എസ്. അമൃതകുമാര്‍, സെക്രട്ടറി, ശിവരാമന്‍ ചെറിയനാട് സ്മാരക ട്രസ്റ്റ്, മണ്ണിലേത്ത്, ചെട്ടികുളങ്ങര, മാവേലിക്കര-690106 എന്ന വിലാസത്തില്‍ ആഗസ്റ്റ് ഒന്നിന് മുമ്പ് ലഭിക്കണം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here